കൂൾപാടിന്റെ നോട്ട് 3S വിപണിയിൽ എത്തി

HIGHLIGHTS

കുറഞ്ഞ ചിലവിൽ കൂൾപാടിന്റെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി വിപണിയിൽ എത്തി

കൂൾപാടിന്റെ നോട്ട് 3S വിപണിയിൽ എത്തി

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ നോട്ട് 3s വിപണിയിൽ എത്തി .5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

1.3GHz മീഡിയ ടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് പ്രവർത്തനം .2 ജിബിയുടെ റാം 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 64 ജിബി വരെ വര്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .

3050mAh ആണ് ഇത് കാഴ്ചവെക്കുന്നത് .8 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമറയാണ് ഇതിനുള്ളത് .

Experienced Social Media And Content Marketing Specialist View Full Profile