കൂൾപാടിന്റെ ഏറ്റവും പുതിയ മോഡൽ “കൊഞ്ചർ “വിപണിയിൽ

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡൽ “കൊഞ്ചർ “വിപണിയിൽ
HIGHLIGHTS

13 മെഗാപിക്സലിന്റെ റിയർ ക്യാമറയിൽ പുതിയ കൂൾപാഡ്‌

കൂൾപാടിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് കൊഞ്ചർ .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ IPS HD 2.5D ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .

720×1280 പിക്സൽ റെസലൂഷൻ ഇതിന്റെ ഡിസ്പ്ലേക്ക് നൽകിയിരിക്കുന്നു .1.0GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .3 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .

64 ജിബിവരെ ഇതിന്റെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

2500mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് . 4G LTE സപ്പോർട്ടോടുകൂടിയ ഈ മോഡലിന്റെ വില 12,215രൂപയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo