WOW! 8000 രൂപ ഡിസ്കൗണ്ടിൽ OnePlus 12 വാങ്ങാം, 7999 രൂപയുടെ ഇയർബഡ്സും Free

WOW! 8000 രൂപ ഡിസ്കൗണ്ടിൽ OnePlus 12 വാങ്ങാം, 7999 രൂപയുടെ ഇയർബഡ്സും Free
HIGHLIGHTS

OnePlus 12 ഏറ്റവും ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം

പ്രീമിയം ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുന്ന ഫോണാണിത്

സ്മാർട്ഫോണിനൊപ്പം നിങ്ങൾക്ക് 7999 രൂപയുടെ ഇയർപോഡാണും ലഭിക്കും

OnePlus 12 ഏറ്റവും ആകർഷകമായ വിലക്കിഴിവിൽ വാങ്ങാം. ഡിസ്കൌണ്ട് മാത്രമല്ല Free Earbud കൂടി ഓഫറിൽ ലഭിക്കുന്നു. വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പപ് ഫോണാണ് വൺപ്ലസ് 12. ഈ മുന്തിയ സ്മാർട്ഫോണിനൊപ്പം നിങ്ങൾക്ക് 7999 രൂപയുടെ ഇയർപോഡാണും ലഭിക്കും.

പ്രീമിയം ഫീച്ചറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുന്ന ഫോണാണിത്. ഇതിന് അതിശയകരമായ ഓഫറാണ് ഇപ്പോഴുള്ളത്.

OnePlus 12 ഫ്രീ ഇയർബഡ്സിനൊപ്പം

buy oneplus 12 at 8000 rs discount and get free earbud worth of 7999 rs

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലാണ് ഈ ഗംഭീര ഓഫർ നൽകുന്നത്. സൈറ്റിലെ ഏറ്റവും ആകർഷകമായ ഡീലാണിതെന്ന് പറയാം. ആൻഡ്രോയിഡ് വരിക്കാർ ഒട്ടും മിസ് ചെയ്യരുതാത്ത ഓഫറെന്ന് കൂടി പറയാം. കാരണം പ്രീമിയം ഫോണും കമ്പനിയുടെ തന്നെ ഇയർപോഡും ഇതിൽ ലഭിക്കുന്നു.

64,998 രൂപയാണ് ഫോണിന്റെ ആമസോണിലെ വില. എന്നാൽ 8000 രൂപയുടെ അധിക കിഴിവ് നിങ്ങൾക്ക് നേടാം. വൺപ്ലസ് 12 പർച്ചേസ് ചെയ്യാൻ താൽപ്പര്യമുണ്ടോ? എങ്കിൽ ഫോണിന്റെ പ്രധാന ഫീച്ചറുകളും അറിയാം.

OnePlus 12 സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് ProXDR ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഈ വൺപ്ലസ് 12 ഫോണിന്റെ സ്ക്രീനിന് 120 ഹെർട്‌സ് റിഫ്രെഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് ഡിസ്‌പ്ലേയിലാണ് ഫോൺ നിർമിച്ചിട്ടുള്ളത്

സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് വൺപ്ലസ് 12 ഫോണിലുള്ളത്. സുഗമമായ മൾട്ടിടാസ്കിങ്ങും ഫയൽ സ്റ്റോറേജും ഇത് തരുന്നു. ഫോണിൽ 5,400 mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോല ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന പ്രീമിയം ഫോണാണിത്.

വൺപ്ലസ് 12-ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും പ്രൊഫഷണൽ ഫോട്ടോഗ്രാഫിയ്ക്കും നല്ലതാണ്. ലാൻഡ്‌സ്‌കേപ്പ്, പോർട്രെയ്‌റ്റ് വീഡിയോകൾക്കും ഇത് മികച്ച എക്സ്പീരിയൻസ് തരുന്നു. 50MP+64MP+48MP ആണ് ഫോണിന്റെ ക്യാമറ യൂണിറ്റ്. ആൻഡ്രോയിഡ് 14 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

OnePlus 12 ഓഫർ

64,999 രൂപ വിലയുള്ള ഫോൺ വ്യത്യസ്ത ഓഫറുകളിലൂടെ ലാഭത്തിൽ വാങ്ങാം. 12GB+256GB സ്റ്റോറേജ് ഫോൺ 56,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. എങ്ങനെയെന്നാൽ, 2000 രൂപയുടെ കൂപ്പൺ കിഴിവ് ഫോണിന് ഇപ്പോൾ ലഭ്യമാണ്. ഇതിന് പുറമെ നിങ്ങൾക്ക് ബാങ്ക് ഓഫറിലൂടെ 6000 രൂപ ലാഭിക്കാം. ഇതുകൂടി ചേരുമ്പോൾ വൺപ്ലസ് 12-ന്റെ വില 56,999 രൂപയിലെത്തുന്നു. SBI ക്രെഡിറ്റ് കാർഡുള്ളവർക്ക് ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്.

ഇതിന് പുറമെ നിങ്ങൾക്ക് വൺപ്ലസ് Buds Pro 2 സൌജന്യമായി നേടാം. എങ്ങനെയെന്നാൽ….

വൺപ്ലസ് Buds Pro 2 ഫ്രീയായി കിട്ടണമെങ്കിൽ…

ഒരു പൈസയും ചെലവാക്കാതെ 7999 രൂപയുടെ ഇയർപോഡ് ഫ്രീയായി കിട്ടും. ഇതിനായി വൺപ്ലസ് 12 ആമസോൺ പേജ് തുറക്കുക. ശേഷം Add to cart ഓപ്ഷൻ നൽകുക. യൂ ആർ എലിജിബിൾ ഫോൺ 1 ഫ്രീ ഐറ്റം എന്ന് കാണിക്കുന്ന കാർട്ടിലേക്ക് പോകുക. ചെക്ക് ഔട്ട് നൽകാം. ഇങ്ങനെ വൺപ്ലസ് ബഡ്സ് പ്രോ 2 ഓട്ടോമാറ്റിക്കലി ആഡ് ആകും.

buy oneplus 12 at 8000 rs discount and get free earbud worth of 7999 rs

ഓർഡർ ചെയ്ത ശേഷം ഓർഡർ സ്റ്റാറ്റസിൽ പോയി വൺപ്ലസ് 12, ബഡ്സ് വിവരങ്ങൾ അറിയാം. ഇതി നിങ്ങൾക്ക് ഫോൺ ബോക്സിന് അകത്തായല്ല കിട്ടുന്നത്. മറ്റൊരു ബോക്സിലായിരിക്കും ഇയർപോഡ് ഡെലിവറിയാകുക. വൺപ്ലസ് 12 പർച്ചേസ് ലിങ്ക്, ഇതാ… ആമസോൺ.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo