32GBസ്റ്റോറേജിൽ ,3 ജിബിയുടെ റാംമ്മിൽ BLU ന്റെ പുതിയ സ്മാർട്ട് ഫോൺ
BLU ന്റെ പുതിയ 4G സ്മാർട്ട് ഫോൺ Vivo 5R
ബ്ലൂ അവരുടെ പുതിയ മോഡലായ Vivo 5R വിപണിയിൽ എത്തിച്ചു .ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ റാം ആണ് .3 ജിബിയുടെ റാംമ്മിൽ ആണിത് പ്രവർത്തിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം . 5.5ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ പ്രവർത്തനം .1080×1920പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് ഉള്ളത് .
Survey1.3GHz ഒക്റ്റ കോർ മീഡിയ ടെക്ക് പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3 ജിബിയുടെ റാം,32GBയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.
13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4ജി സപ്പോർട്ടോടു കൂടിയ ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില 13,368 രൂപക്കടുത്തു വരും .3150mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
