5.5ഇഞ്ച് ഫുൾ HD ഡിസ്പ്ലേ ,13MP + 13MP Dual പിൻ ക്യാമെറയിൽ Billion Capture+ ഫോൺ ,വില 10999 രൂപ

HIGHLIGHTS

കുറഞ്ഞ ചിലവിൽ കൂടുതൽ സവിശേഷതകളുമായി Billion Capture+ ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ

5.5ഇഞ്ച് ഫുൾ HD ഡിസ്പ്ലേ ,13MP + 13MP Dual പിൻ ക്യാമെറയിൽ Billion Capture+  ഫോൺ ,വില 10999 രൂപ

 

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ഡ്യൂവൽ ക്യാമെറ എന്നത് ഒരു സ്മാർട്ട് ഫോണിനെ സംബന്ധിച്ചടത്തോളം ഒരു സാധാരണ വിഷയം ആയിക്കഴിഞ്ഞിരിക്കുന്നു എന്നുതന്നെ പറയാം .എന്നാൽ 10000 രൂപയുടെ  ബഡ്‌ജെക്റ്റിൽ ഒരു സ്മാർട്ട് ഫോൺ ഡ്യൂവൽ ക്യാമെറ നല്കുന്നു എന്നുപറയുകയാണെങ്കിൽ അത് ഒരു ചെറിയകാര്യമല്ല .

ഇപ്പോൾ Billion Capture+ എന്ന സ്മാർട്ട് ഫോണുകളാണ് 13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയിൽ പുറത്തിറങ്ങിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 3ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .

128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .13+13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .Qualcomm Snapdragon 625 പ്രോസസറിലാണ് പ്രവർത്തനം .

3500 mAh Li-Polymer ബാറ്ററിയാണ് Billion Capture+ മോഡലുകൾക്കുള്ളത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ  വില .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo