33000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 2018 ലെ സ്മാർട്ട് ഫോണുകൾ

Updated on 30-Jan-2018
HIGHLIGHTS

കുറച്ചു മോഡലുകളും അവയുടെ സവിശേഷതകളും

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും ഇവിടെ കൊടുത്തിരിക്കുന്ന മോഡലുകളുടെ സവിശേഷതകൾ താരതമ്മ്യം ചെയ്‌തു വാങ്ങിക്കാവുന്നതാണ് .

33000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം

 

വൺ പ്ലസ് 5T 

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ്

Samsung Galaxy A8+

6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2220 x 1080 പിക്സൽ റെസലൂഷൻ ഇതിനുണ്ട് .Android Nougat  ലാണ്  ഇതിന്റെ  ഓ എസ് പ്രവർത്തനം .കൂടാതെ 2.2GHz + 1.6GHz Exynos 7885 octa core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ഇതിന്റെ  ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 6 ജിബിയുടെ റാം കൂടാതെ  64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ്  ആണ് ഇതിനുള്ളത് .256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ക്യാമെറയെക്കുറിച്ചു പറയുകയാണെങ്കിൽ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് 

.

Oppo F3 Plus – പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ്  :4 GB | 64 GB
ഡിസ്പ്ലേ  :6 (1080 x 1920)
പ്രൊസസർ  :1.95 GHz,Octa
O S :Android
പിൻ  Camera :16 MP
മുൻ  Camera :16 & 8 MP
ബാറ്ററി  :4000 mAH
Soc :Qualcomm Snapdragon 653

Moto Z2 Play പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :3 GB & 4 GB | 32 GB & 64 GB
ഡിസ്പ്ലേ :5.5 (1080 x 1920)
Processor :2.2 GHz,Octa
O S  :Android
പിൻ  Camera :12 MP
മുൻ  Camera :5 MP
ബാറ്ററി:3000 mAH
Soc :Qualcomm Snapdragon 626

 

Samsung Galaxy A5 (2018)പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :3 GB | 32 GB
ഡിസ്പ്ലേ :5.2 (1080 x 1920)
Processor :1.9 GHz,Octa
O S :Android
പിൻ  Camera :16 MP
മുൻ  Camera :16 MP
ബാറ്ററി :3000 mAH
Soc :Exynos 7880

Huawei Honor 9i പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :4 GB | 64 GB
ഡിസ്പ്ലേ :5.9 (1080 x 2160)
Processor :2.36 GHz,Octa
O S  :Android
പിൻ  Camera :16 + 2 MP
മുൻ  Camera :13 + 2 MP
ബാറ്ററി :3340 mAH
Soc :Kirin 659

Huawei Honor 8 Pro  പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ് :6 GB | 128 GB
ഡിസ്പ്ലേ :5.7 (1440 x 2560)
Processor :2.4 GHz,Octa
O S  :Android
പിൻ  Camera :12 + 12 MP
മുൻ  Camera :8 MP
ബാറ്ററി :4000 mAH
Soc :Kirin 960

Huawei Honor 7X പ്രധാന സവിശേഷതകൾ 

റാം & സ്റ്റോറേജ്:4 GB | 32 GB & 64 GB
ഡിസ്പ്ലേ:5.2 (2160 x 1080)
Processor :2.36 GHz,Octa
O S  :Android
പിൻ  Camera :16 + 2 MP
മുൻ  Camera :8 MP
ബാറ്ററി  :3340 mAH
Soc :HiSilicon Kirin 659

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :