Install App Install App

ഞെട്ടിച്ചു 15600mAh ബാറ്ററിയിൽ 5ജി ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Dec 2021
HIGHLIGHTS
  • ഇതാ പവർ ബാങ്കിനെ വെല്ലാൻ പുതിയ സ്മാർട്ട് ഫോണുകൾ അവതരിപ്പിച്ചു

  • Oukitel WP15 5G സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഞെട്ടിച്ചു 15600mAh ബാറ്ററിയിൽ 5ജി ഫോണുകൾ പുറത്തിറക്കി
ഞെട്ടിച്ചു 15600mAh ബാറ്ററിയിൽ 5ജി ഫോണുകൾ പുറത്തിറക്കി


ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് ഒരുപാടു ഓപ്‌ഷനുകൾ എത്തിയിരിക്കുന്നു .അതിൽ ആദ്യം എടുത്തു പറയേണ്ടത് അതിന്റെ ബഡ്ജറ്റ് തന്നെയാണ് .നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു സ്മാർട്ട് ഫോണുകൾ തിരഞ്ഞെടുക്കുവൻ ഇന്ന് ധാരാളം ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് അതിന്റെ ബാറ്ററി ലൈഫ് .

എന്നാൽ ഇപ്പോൾ ഇതാ 15600mAh ബാറ്ററിയിൽ വരെ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു .Oukitel WP15 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ വലിയ ബാറ്ററി ലൈഫിൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു സവിശേഷതകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .

6.52 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .720x1600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ 5ജി സപ്പോർട്ട് ലഭിക്കുന്ന MediaTek Dimensity 700 പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ 48 മെഗാപിക്സൽ +2 മെഗാപിക്സൽ + 0.3 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .15600mAhന്റെ ബാറ്ററി ലൈഫും ഇത് ലഭിക്കുന്നു .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Best Battery Smart Phones
Tags:
Oukitel WP15 5G Oukitel WP15 5G Launched Oukitel WP15 5G Features Oukitel WP15 5G Price
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 24999 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
Xiaomi 11i 5G (Stealth Black, 128 GB)(6 GB RAM)
₹ 24999 | $hotDeals->merchant_name
DMCA.com Protection Status