അസൂസിന്റെ സെൻഫോൺ 3 മാക്സ് ഇന്ത്യൻ വിപണിയിൽ എത്തി ,വില ?

അസൂസിന്റെ സെൻഫോൺ 3 മാക്സ് ഇന്ത്യൻ വിപണിയിൽ എത്തി ,വില ?
HIGHLIGHTS

16 മെഗാപിക്സലിന്റെ ക്യാമറയിൽ പുതിയ അസൂസ് മാക്സ്

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നയ സെൻഫോൺ 3 മാക്സ് ഉടൻ വിപണിയിൽ എത്തുന്നു .2 തരത്തിലുള്ള മോഡലുകളിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .

5.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ കൂടാതെ 5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെര്ണല് സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . 4100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിപണിയിലെ വില 5.2 ഇഞ്ചിന്റെ സ്മാർട്ട് ഫോണിന് 12,999 രൂപയും 5.5 ഇഞ്ചിന്റെ മോഡലിനു 17,999 രൂപയും ആണ് വില .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo