അസൂസിന്റെ മറ്റൊരു മോഡൽ കൂടി അസൂസ് Z01HDA

HIGHLIGHTS

4 ജിബിയുടെ റാംമ്മിൽ കൂടാതെ 4850mAh ബാറ്ററി കരുത്തിൽ അസൂസ്

അസൂസിന്റെ മറ്റൊരു മോഡൽ കൂടി അസൂസ്  Z01HDA

അസൂസിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

3 മോഡലുകളിൽ ഇത് വിപണിയിൽ എത്തുന്നു .2 ജിബിയുടെ റാം ,3 ജിബിയുടെ റാം കൂടാതെ 4 ജിബിയുടെ റാംമ്മിൽ .16 ജിബിയുടെ ,32 ജിബിയുടെ ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് പുറത്തിറങ്ങുന്നത് .

 

16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

Experienced Social Media And Content Marketing Specialist View Full Profile