Install App Install App

6000mahന്റെ ബാറ്ററിയിൽ എത്തിയ അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Oct 2019
HIGHLIGHTS
6000mahന്റെ ബാറ്ററിയിൽ എത്തിയ  അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തി
6000mahന്റെ ബാറ്ററിയിൽ എത്തിയ അസൂസിന്റെ ROG 2 സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ എത്തി

അസൂസിന്റെ ഗെയിമിങ് ഫോൺ ആയ ROG 2 എന്ന സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നു .ഒക്ടോബർ 12നു ഉച്ചയ്ക്ക് 12 മണി മുതൽ ഇതിന്റെ ബുക്കിങ് ആരംഭിക്കുന്നതാണ് .6.59 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് അസൂസ് ROG സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ 1080 x 2340 ന്റെ പിക്സൽ റെസലൂഷനും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 

19.5:9 ഡിസ്പ്ലേ റെഷിയോ ,10 ബിറ്റ് HDR സപ്പോർട്ട് എന്നിവ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റൊരു സവിശേഷത 120Hz AMOLED ഡിസ്‌പ്ലേയിൽ എത്തിയ ആദ്യത്തെ ഫോൺ ആണ് എന്നതാണ് .ഗെയിമുകൾക്ക് കളിക്കുന്നതാണ് അനിയോജയമായ പ്രോസസറുകളാണ് അസൂസിന്റെ ഈ ROG 2 സ്മാർട്ട് ഫോണുകൾക്കുള്ളത് .

ualcomm Snapdragon 855+ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ രണ്ടു പുതിയ ആക്സസറീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഗെയിം പാഡ് ,ട്വിൻ ടോക്ക്  II ,കൂടാതെ ഡെസ്ക്ടോപ്പ് ടോക്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .ഇത് നിങ്ങൾക്ക് PC പോലെ FPS എക്‌സ്‌പീരിയൻസ് നൽകുന്നു .മികച്ച രീതിയിൽ ഗെയിമുകൾ കളിക്കുന്നതിനു ഇതിന്റെ ഹാർഡ്‌വെയർ സഹായിക്കുന്നു .അടുത്തതായി ഇതിൽ പറയേണ്ടത് ഇതിന്റെ ക്യാമറകളാണ് .കൂളിംഗ് സിസ്റ്റവും ഇതിന്റെ മറ്റൊരു സവിശേഷതകളിൽ എടുത്തുപറയേണ്ടതാണ് .

48 മെഗാപിക്സൽ + 13 മെഗാപിക്സലിന്റെ(125 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ) ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഗെയിമിങ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000mAhന്റെ വലിയ ബാറ്ററി കരുത്തിലാണ് അസൂസിന്റെ ROG സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

കൂടാതെ  30Wന്റെ ROG ഹൈപ്പർ ചാർജ്ജ് ടെക്നോളോജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .Quick Charge 4.0 സപ്പോർട്ട് ആണ് .കൂടാതെ 7.1 മണിക്കൂർ വരെ നിർത്താതെ പബ്‌ജി ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ ചൈന വിപണിയിലെ വിലവരുന്നത്  37999 രൂപ മുതൽ 69999 രൂപവരെയാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Tags:
aus rog 2
Install App Install App
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
Samsung Galaxy M52 5G (Blazing Black, 6GB RAM, 128GB Storage) Latest Snapdragon 778G 5G | sAMOLED 120Hz Display
₹ 29999 | $hotDeals->merchant_name
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
OnePlus 9R 5G (Carbon Black, 8GB RAM, 128GB Storage)
₹ 39999 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
DMCA.com Protection Status