അസൂസിന്റെ സെൻഫോൺ ഗോ 4.5 LTE വിപണിയിൽ

HIGHLIGHTS

6,999 രൂപയ്ക്ക് അസൂസിന്റെ സെൻഫോൺ ഗോ

അസൂസിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഗോ 4.5 LTE വിപണിയിൽ എത്തി .ചെറിയ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ ആണിത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

4.5 FWCA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .854x480p റെസലൂഷൻ ആണ് ഇതിനുള്ളത് .1.0GHz ക്വാഡ് കോർ പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 6 ലാണ് ഇതിന്റെ പ്രവർത്തനം .

1 ജിബിയുടെ റാം 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ആന്തരിക സവിശേഷതകൾ .8 മെഗാപിക്സലിന്റെ പിൻ ക്യാമറ 2 മെഗാപിക്സലിന്റെ മുൻ ക്യാമറ 2070mAhന്റെ ബാറ്ററി ലൈഫ് എന്നിവയും ഇതിനുണ്ട് .6999 രൂപയാണ് ഇതിന്റെ വില .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :