ആപ്പിൾ ഐ ഫോൺ 7 ഇന്ത്യയിലെ വില

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Sep 2016
HIGHLIGHTS
  • ഞങ്ങൾ ഞെട്ടിയില്ല " നിങ്ങളോ "

ആപ്പിൾ ഐ ഫോൺ 7 ഇന്ത്യയിലെ വില
ആപ്പിൾ ഐ ഫോൺ 7 ഇന്ത്യയിലെ വില

അങ്ങനെ ആപ്പിളിന്റെ ഇന്ത്യൻ വിപണിയിലെ വില പുറത്തുവിട്ടു .ആപ്പിൾ ഐ ഫോൺ 7, 32 ജിബിക്ക് ഇന്ത്യൻ വിപണിയിൽ വെറും 60000 രൂപമാത്രമേ ഉള്ളു .6s ന്റെ വില വെച്ച് താരതമ്മ്യം ചെയുമ്പോൾ ഇത് വളരെ കുറവാണു .ആപ്പിൾ ഐ ഫോൺ 7ന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 4.7ഇഞ്ചും ,ആപ്പിൾ ഐ ഫോൺ 7 പ്ലസിന്റെ ഡിസ്പ്ലേ വലുപ്പം 5.5 ഇഞ്ചും ആണ് .

1334x750 പിക്സൽ റെസലൂഷൻ ആണ് ആപ്പിൾ ഐ ഫോൺ 7 നു ഉള്ളത് .എന്നാൽ ഐ ഫോൺ 7 പ്ലസിന്റെ റെസലൂഷൻ 1920x1080 ആണ് .ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 12 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിനുള്ളത് .ആപ്പിളിന്റെ 6s നു നിലവിൽ 50k അടുത്ത് വിലയുള്ളപ്പോൾ 60kക്കു ആപ്പിളിന്റെ ഐ ഫോൺ 7 ഒട്ടും കുറവല്ല എന്നുതന്നെപറയേണ്ടിവരും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 8499 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name