അങ്ങനെ നീണ്ട കാത്തിരിപ്പിനു വിട ആപ്പിൾ ഐ ഫോൺ 7 പ്ലസ് വിപണിയിൽ

അങ്ങനെ നീണ്ട കാത്തിരിപ്പിനു വിട ആപ്പിൾ ഐ ഫോൺ 7 പ്ലസ്  വിപണിയിൽ
HIGHLIGHTS

അങ്ങനെ നീണ്ട കാത്തിരിപ്പിനു വിട "ആപ്പിൾ ഐ ഫോൺ 7,7 പ്ലസ് "വിപണിയിൽ

അങ്ങനെ നീണ്ട കാത്തിരിപ്പിനു വിട ആപ്പിൾ ഐ ഫോൺ 7,7 പ്ലസ് വിപണിയിൽ

ആപ്പിളിന്റെ ഏറ്റവും പുതിയ 2 മോഡലുകൾ വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ ആപ്പിൾ എത്തിയിരിക്കുന്നത് .ആപ്പിളിന്റെ ഏറ്റവും പുതിയ 2 മോഡലുകൾ ആണ് ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് .ആപ്പിൾ ഐ ഫോൺ 7 ,ഐ ഫോൺ 7 പ്ലസ് എന്നി മോഡലുകളുടെ ഇന്റെർണൽ മെമ്മറി 32ജിബി മുതൽ 128 ജിബി വരെയാണ് .

ആപ്പിൾ ഐ ഫോൺ 7ന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 4.7ഇഞ്ചും ,ആപ്പിൾ ഐ ഫോൺ 7 പ്ലസിന്റെ ഡിസ്പ്ലേ വലുപ്പം 5.5 ഇഞ്ചും ആണ് . 1334×750 പിക്സൽ റെസലൂഷൻ ആണ് ആപ്പിൾ ഐ ഫോൺ 7 നു ഉള്ളത് .എന്നാൽ ഐ ഫോൺ 7 പ്ലസിന്റെ റെസലൂഷൻ 1920×1080 ആണ് .

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകയാണെകിൽ 12 മെഗാപിക്സലിന്റെ ക്യാമറയാണ് ഇതിനുള്ളത് .ആപ്പിൾ ഐ ഫോൺ 7 ന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം $649(Rs. 43,112) രൂപക്കടുത്തും ,ആപ്പിൾ ഐ ഫോൺ 7 പ്ലസിന്റെ ഇന്ത്യൻ വിപണിയിലെ വില ഏകദേശം $769 (51,096)രൂപക്കടുത്തുമാണ് വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo