ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ഐ ഫോൺ 11 പ്രൊ മാക്സ് പുറത്തിറക്കി ;സവിശേഷതകൾ നോക്കാം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Sep 12 2019
ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ഐ ഫോൺ 11 പ്രൊ മാക്സ് പുറത്തിറക്കി ;സവിശേഷതകൾ നോക്കാം

Samsung 40" Smart 7-in-1 Full HD Smart LED TV @Rs.27,999

Personal Computer | Live Cast | Screen Mirroring | Content sync & share |Mobile Set-up

Click here to know more

HIGHLIGHTS

ആപ്പിളിന്റെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

ആപ്പിളിന്റെ ഏറ്റവും പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ കൂടാതെ ആപ്പിളിന്റെ ഐ ഫോൺ 11 പ്രൊ മാക്സ് എന്നി മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഇതിൽ ഐഫോൺ പുതിയതായി ഉൾക്കൊള്ളിച്ചിരിക്കുന്നു .അതിൽ ആദ്യം എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ തന്നെയാണ് . A13 Bionic പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

ആപ്പിൾ ഐ ഫോൺ 11 പ്രൊ -സവിശേഷതകൾ 

5.80 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1125x2436  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ  സ്റ്റോറേജ് ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആപ്പിൾ ഐ ഫോൺ 11 പ്രൊ മാക്സ്  -സവിശേഷതകൾ 

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1242x2688  പിക്സൽ റെസലൂഷനും & 458 ppiയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 64GB, 256GB കൂടാതെ 512 ജിബിയുടെ ആണുള്ളത് .എന്നാൽ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുകയില്ല .Apple A13 Bionic യുടെ പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ iOS 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .

12 + 12 + 12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . Gold, Midnight Green, Silver, Space Gray എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സെപ്റ്റംബർ 27 മുതൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നതാണ് .

logo
Anoop Krishnan

ആപ്പിൾ iPhone 11 Pro Max 512GB

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .