ആപ്പിൾ 7ന്റെ പ്രീ ഓർഡർ ആരംഭിച്ചു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Aug 2016
HIGHLIGHTS
  • ഡയമണ്ട് പതിച്ച ആപ്പിളിന്റെ പുതിയ മോഡൽ

ആപ്പിൾ 7ന്റെ  പ്രീ ഓർഡർ ആരംഭിച്ചു
ആപ്പിൾ 7ന്റെ പ്രീ ഓർഡർ ആരംഭിച്ചു

2016 ൽ നമ്മൾ ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയാണു .ആപ്പിളിന്റെ പുതിയ മോഡൽ ആപ്പിൾ ഐ ഫോൺ 7 എത്തുന്നു അടുത്തമാസം .അതിനു മുന്നോടിയായി പ്രീ ഓർഡർ UK യിൽ ആരംഭിച്ചുകഴിഞ്ഞു .അടുത്ത മാസം 8,അല്ലെങ്കിൽ 12 നു ആപ്പിളിന്റെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .

മികച്ച സവിശേഷതകൾ ആണ് ആപ്പിളിന്റെ ഈ സ്മാർട്ട് മോഡലിനുള്ളത് .രൂപകല്പനയിൽ തന്നെ നല്ല മാറ്റങ്ങൾ വരുത്തിയാണ് അവരുടെ ഗോൾഡ് നിറത്തിലെ മോഡലിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് .ഇതിന്റെ മറ്റൊരു സവിശേഷത നമുക്ക് കാണുവാൻ സാധിക്കുന്നത് ഡയമണ്ട് പതിച്ച കല്ലുകൾ പുറകുവശത്തു ഘടിപ്പിച്ചിരിക്കുന്നു .ഇതിന്റെ വില €2,950 വരും .0.6 കാരെറ്റ് കല്ലുകൾ ആണ് ഘടിപ്പിച്ചിരിക്കുന്നത് .ഇത്തവണ ആപ്പിൾ വിപണിയിൽ വൻ വിജയം കൈവരിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട .

ഏതായാലും സാധാരണക്കാരനു താങ്ങാവുന്നതിലും അല്ലെങ്കിൽ ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ആപ്പിളിന്റെ 7 പുറത്തു വരുന്നത് .പിന്നെ ഇത് വാങ്ങിയാൽ നമ്മൾ മലയാളികൾക്ക് ഉള്ള പ്രതേകിച്ചും ടീനേജുകാർക്ക് ഗുണം തന്നെയാണ് .അതിന്റെ കാരണം എന്താണെന്നു ആർക്കെങ്കിലും പറയാമോ  ?

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
Redmi Note 10T 5G (Metallic Blue, 4GB RAM, 64GB Storage) | Dual 5G | 90Hz Adaptive Refresh Rate | MediaTek Dimensity 700 7nm Processor | 22.5W Charger Included
₹ 14499 | $hotDeals->merchant_name
Apple iPhone 13 (128GB) - Starlight
Apple iPhone 13 (128GB) - Starlight
₹ 65900 | $hotDeals->merchant_name
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
realme narzo 50A Prime (Flash Blue, 4GB RAM+64GB Storage) FHD+ Display | 50MP AI Triple Camera (No Charger Variant)
₹ 11499 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 61999 | $hotDeals->merchant_name
Apple iPhone 12 (64GB) - White
Apple iPhone 12 (64GB) - White
₹ 46999 | $hotDeals->merchant_name