ആമസോണിൽ നിന്നും വാങ്ങിക്കാം ആപ്പിളിന്റെ 6s ,വെറും ?
ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ ചെറിയ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ ആമസോൺ അവസരം നൽകുകയാണ് .ആമസോണിൽ ഇപ്പോൾ മെഗാ മേള ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ആമസോണിൽ നിന്നും വാങ്ങുന്നതും ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തന്നെയാണ് .ഇപ്പോൾ ആപ്പിളിന്റെ ശ്രേണിയിലെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ആപ്പിൾ ഐ ഫോൺ 6s നു ആണ് വിലക്കുറച്ചിരിക്കുന്നത് .
50000 രൂപയ്ക്ക് അടുത്ത ഉണ്ടായിരുന്ന ഈ സ്മാർട്ട് ഫോണിന് ഇപ്പോൾ 36999 രൂപമാത്രമേ ആമസോണിൽ ഉള്ളു .4.7 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1334 x 750 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് ..84GHz A9 chip 64-bit architecture പ്രൊസസർ കൂടാതെ 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .1715mAH ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .