ആപ്പിൾ ഐ ഫോൺ 6s വിലക്കുറവ്

ആപ്പിൾ ഐ ഫോൺ 6s  വിലക്കുറവ്
HIGHLIGHTS

ആമസോൺ വഴി വാങ്ങിക്കാം

ആപ്പിൾ ഐ ഫോൺ 7 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിവരം നമ്മൾ അറിഞ്ഞു കഴിഞ്ഞു .60000 രൂപമുതൽ ഇന്ത്യൻ വിപണിയിൽ ഐ ഫോൺ 7 ലഭ്യമാകുന്നു .ഇപ്പോൾ ഇതാ ആപ്പിളിന്റെ മികച്ച സ്മാർട്ട് മോഡൽ ആയ ഐ പോൺ 6s ന്റെ വില കുറച്ചു കുറഞ്ഞിരിക്കുന്നു .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് നിങ്ങൾക്ക് ലഭ്യമാകുന്നു.മറ്റു ഷോപ്പിംഗ് വെബ് സൈറ്റുകളെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ആമസോണിൽ ഐ ഫോൺ 6s നു വിലക്കുറവാണ് .

4.7 ഇഞ്ച് ഡിസ്‌പ്ലേയിൽ നിർമിച്ചിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ പിക്സൽ റെസലൂഷൻ 1334 x 750ആണ് . 2 ജിബിയുടെ റാം ഇതിനുണ്ട് .12 മെഗാപിക്സലിന്റെ പിൻ ക്യാമറ ,4കെ വീഡിയോ സഹിതം ,5 മെഗാപിക്സലിന്റെ മുൻ ക്യാമറ എന്നിവയാണുള്ളത് .

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo