“ആപ്പിളിന്റെ” സ്മാർട്ട് ഫോണുകളുടെ വില വർദ്ധിപ്പിച്ചു

HIGHLIGHTS

പുതുക്കിയ വിലകൾ മനസിലാക്കാം

“ആപ്പിളിന്റെ” സ്മാർട്ട് ഫോണുകളുടെ വില വർദ്ധിപ്പിച്ചു

 

Digit.in Survey
✅ Thank you for completing the survey!

ആപ്പിളിന്റെ സ്മാർട്ട് ഫോണുകളുടെ വിലയിൽ ഇപ്പോൾ നേരിയ വർദ്ധനവ് ആണ് അനുഭവപ്പെടുന്നത് .ആപ്പിളിന്റെ iPhone SE ഒഴികെയുള്ള എല്ലാ മോഡലുകളുടെയും വില ഇന്ത്യൻ വിപണിയിൽ വർധിപ്പിച്ചിരിക്കുകയാണ്‌ .സർക്കാർ tax വർധിപ്പിച്ചതിനെ തുടർന്നാണ് ഇപ്പോൾ ആപ്പിളിന്റെ മോഡലുകളുടെ വിലയിലും വർദ്ധനവുണ്ടായത് .

89000 രൂപയുണ്ടായിരുന്ന ആപ്പിളിന്റെ ഐ ഫോൺ X 64 ജിബി വേരിയന്റ് ഇപ്പോൾ 92000 രൂപയ്ക്ക് അടുത്താണ് വിലവരുന്നത് .അതുപോലെ തന്നെ ആപ്പിൾ ഐ ഫോൺ 8 64 ജിബി വേരിയന്റ് 64000 രൂപയായിരുന്നു വില .എന്നാൽ നിലവിൽ പുതുക്കിയ വില വരുന്നത് 66000 രൂപയ്ക്ക് അടുത്താണ് .

അതുപോലെതന്നെ ആപ്പിളിന്റെ മറ്റു മോഡലുകളിലും വാ വർദ്ധിപ്പിച്ചിരുന്നു .

Experienced Social Media And Content Marketing Specialist View Full Profile