LG യുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത

HIGHLIGHTS

Android 7.0 Nougat ഇനി LG യുടെ ചില മോഡലുകളിൽ ലഭ്യമാകുന്നു

LGയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത .LG യുടെ ചില മോഡലുകളിൽ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷൻ ലഭ്യമാകുന്നു .

ഇപ്പോൾ LG യുടെ ഒരു മികച്ച മോഡലുകളിൽ ഒന്നായ LG ജി 5 ൽ ഈ സേവനം ലഭ്യമാകുന്നു .ആൻഡ്രോയിഡിന്റെ 7.0 Nougat അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു .1.27GB വരെ ആണ് ഇതിന്റെ പുതിയ അപ്ഡേഷനു വേണ്ടിവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :