Samsung Phones Under 25000
Samsung Phones Under 25000: ഏറ്റവും കുറഞ്ഞ വിലയിൽ സാംസങ് ഹാൻഡ്സെറ്റുകൾ വിലക്കിഴിവിൽ വാങ്ങാം. സാംസങ്ങിന്റെ M, A സീരീസിലുള്ള സ്മാർട്ഫോണുകൾ വമ്പിച്ച ഇളവിൽ ആമസോണിൽ വിൽക്കുന്നു. ആമസോണിലെ വലിയ സെയിൽ മാമാങ്കമായ Great Indian Festival 2025-ന് കൊടിയേറി. പ്രൈം അംഗങ്ങൾക്കുള്ള ഓഫർ 24 മണിക്കൂർ മുന്നേ ആരംഭിച്ചിരുന്നു. ഇപ്പോൾ എല്ലാവർക്കുമായി സെയിൽ ആരംഭിച്ചിരിക്കുന്നു.
ഒന്നാമത്തെ ഓഫർ Samsung Galaxy M05 ഫോണിനാണ്. ഈ ബജറ്റ് ഹാൻഡ്സെറ്റ് കൂടുതൽ ഇളവിൽ സ്വന്തമാക്കാം. 9999 രൂപയ്ക്കാണ് ഈ ഹാൻഡ്സെറ്റ് ലോഞ്ച് ചെയ്തത്. ഇതിന് ഗംഭീര കിഴിവ് ആമസോണിൽ നിന്ന് നേടാം. 6249 രൂപയ്ക്ക് ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം.
6.7 ഇഞ്ച് HD+ PLS LCD ഡിസ്‌പ്ലേയുള്ള ഒരു ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണാണിത്. മീഡിയടെക് ഹീലിയോ G85 ചിപ്‌സെറ്റ് ഇതിനുണ്ട്. 4GB റാമും 1TB വരെ വികസിപ്പിക്കാവുന്ന 64GB ഇന്റേണൽ സ്റ്റോറേജും ഫോണിലുണ്ട്. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിൽ 50MP മെയിൻ സെൻസറും 2MP ഡെപ്ത് സെൻസറുമാണുള്ളത്. ഹാൻഡ്സെറ്റിൽ 8MP ഫ്രണ്ട്‌ക്യാമറയും കൊടുത്തിട്ടുണ്ട്. ഇവിടെ നിന്നും വാങ്ങാം.
അടുത്തതും എം സീരീസിലെ ബജറ്റ് ഹാൻഡ്സെറ്റാണിത്. Samsung Galaxy M06 5G 9000 രൂപയ്ക്കും താഴെ ആമസോണിൽ നിന്ന് കിട്ടും. 15499 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. എന്നാൽ ആമസോൺ ഓഫറിലൂടെ നിങ്ങൾക്ക് 8499 രൂപയ്ക്ക് ലഭിക്കും.
45999 രൂപയാണ് ഗാലക്സി എ55 5ജിയുടെ ഒറിജിനൽ വില. ആമസോണിൽ സാംസങ് 5ജി ഫോൺ 25999 രൂപയ്ക്ക് ലഭിക്കുന്നതാണ്. സാംസങ്ങിന്റെ ഏറ്റവും ജനപ്രിയ സ്മാർട്ഫോൺ കൂടിയാണിത്. നിങ്ങൾക്ക് എസ്ബിഐ കാർഡിലൂടെ അധിക ഇളവ് നേടാം. അതും SBI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് ഇളവുണ്ട്.
ട്രിപ്പിൾ ക്യാമറ യൂണിറ്റിൽ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഇതിൽ നിന്ന് ലഭിക്കും. ഫോണിലെ മെയിൻ ക്യാമറ 50MP ആണ്. ഇതിൽ 12MP അൾട്രാവൈഡ് ക്യാമറ, 5MP മാക്രോ ലെൻസുമുണ്ട്. 5,000mAh പവറുള്ള ഫോണാണിത്. ഇവിടെ നിന്നും വാങ്ങാം.
Samsung Galaxy M16 5G: ഇവിടെ നിന്നും വാങ്ങാം. ഇനിയുള്ളത് ഗാലക്സി എം16 ഓഫറാണ്. 17499 രൂപയാണ് ഇതിന്റെ വിപണി വില. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് 11749 രൂപയ്ക്ക് വാങ്ങിക്കാം.
6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേയാണ് M16 5ജിയിലുള്ളത്. 50MP മെയിൻ ക്യാമറയും, 5MP അൾട്രാവൈഡ് ക്യാമറയും, 2MP മാക്രോ ലെൻസും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ ഇതിലുണ്ട്.
Samsung Galaxy M35 5G: ഇവിടെ നിന്നും വാങ്ങാം. 25999 രൂപയ്ക്ക് ലോഞ്ച് ചെയ്ത Galaxy M35 5ജി സ്മാർട്ഫോണാണിത്. 16499 രൂപയ്ക്ക് ഈ സ്റ്റൈലിഷ് ഹാൻഡ്സെറ്റ് വാങ്ങിക്കാനാകും.
6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേ ഈ സാംസങ് ഫോണിനുണ്ട്. 50MP മെയിൻ ക്യാമറ, 8MP അൾട്രാവൈഡ്, 5MP മാക്രോ ലെൻസും ചേർന്ന ട്രിപ്പിൾ സെൻസർ ഗാലക്സി M35 5ജിയ്ക്കുണ്ട്. സാംസങ് ഇലക്ട്രോണിക്സിന്റെ ഈ ഹാൻഡ്സെറ്റിൽ 6000mAh ബാറ്ററിയുമുണ്ട്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകളിൽ ഇവ പർച്ചേസ് ചെയ്യാം. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആമസോൺ ഓഫറിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകളുണ്ട്.