AMAZON Great Indian Festival: കിക്ക്സ്റ്റാർട്ടറിൽ മൊബൈൽ ഫോണുകളും ഇയർപോഡുകളും ലാപ്ടോപ്പുകളും കിഴിവിൽ

Updated on 25-Sep-2024
HIGHLIGHTS

Amazon GIF Sale-ന് മുന്നോടിയായി Kickstarter Deals പ്രഖ്യാപിച്ചു

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ എല്ലാം അതിശയകരമായ ഓഫറിൽ വാങ്ങാം

വീട്ടിലേക്ക് പുതിയ ഗാഡ്‌ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം

AMAZON Great Indian Festival തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം. ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെയിലാണിത്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ എല്ലാം അതിശയകരമായ ഓഫറിൽ വാങ്ങാം.

AMAZON മഹാസെയിൽ

എന്നാൽ Amazon GIF Sale-ന് മുന്നോടിയായി Kickstarter Deals പ്രഖ്യാപിച്ചു. സ്മാർട് ടിവികൾ, സ്മാർട് ഫോണുകൾ, ലാപ്ടോപ്പുകൾ ഏറ്റവും പുതിയ ഇലക്‌ട്രോണിക്‌സ് എന്നിവയെല്ലാം ഓഫറിൽ ലഭിക്കും. വീട്ടിലേക്ക് പുതിയ ഗാഡ്‌ജെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. മെഗാസെയിലിന് മുമ്പുള്ള ഒരു പ്രോമോ സെയിലാണ് കിക്ക്സ്റ്റാർട്ടർ ഡീൽ.

AMAZON കിക്ക്സ്റ്റാർട്ടർ ഡീൽ

ഇലക്‌ട്രോണിക്‌സിന് പുറമെ വീട്ടുപകരണങ്ങൾ, ഫാഷൻ, ആക്‌സസറികളും കിഴിവിൽ ലഭിക്കും. ടോപ് ബ്രാൻഡഡ്, ക്വാളിറ്റി ഉപകരണങ്ങളാണ് ആമസോണിൽ ഓഫറിലുള്ളത്. 7,499 രൂപയ്ക്ക് നിങ്ങൾക്ക് സ്മാർട് ടിവി ലഭിക്കും. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ഇയർബഡ്സുകളുമെല്ലാം ഓഫറിലുണ്ട്. ശ്രദ്ധിക്കുക, സ്റ്റോക്ക് തീരുന്നതിന് അനുസരിച്ച് ഓഫറുകളിലും വ്യത്യാസം വരുന്നതാണ്.

വൺപ്ലസ്, സാംസങ്, ഐക്യൂ ഫോണുകൾ കിഴിവിൽ

നിങ്ങൾക്ക് കിക്ക്സ്റ്റാർട്ടർ ഡീലുകളിലൂടെ വൺപ്ലസ്, സാംസങ്, ഐക്യൂ ഫോണുകൾ വാങ്ങാം. വൺപ്ലസ് 11R, ഐക്യൂ Z9 ലൈറ്റ് തുടങ്ങിയവ ജനപ്രിയ ഫോണുകളാണ്. മെഗാ ഡിസ്കൌണ്ടിൽ ഈ സ്മാർട്ഫോണുകൾ ലഭിക്കും. പർച്ചേസ് ലിങ്ക്.

Samsung Galaxy Z Fold6 എന്ന ഫോൾഡ് ഫോണിനും ഓഫറുണ്ട്. ഐക്യൂ Z9, റെഡ്മി 13 തുടങ്ങിയ പ്രീമിയം ഫീച്ചറുകളുള്ള സ്മാർട്ഫോണുകളും കിഴിവിൽ ലഭിക്കുന്നു.

77% കിഴിവിൽ ഇയർപോഡുകൾ

പുതിയ ഇയർബഡ്സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഷോപ്പിങ് ഫെസ്റ്റിവൽ ഉപയോഗിക്കാം. TWS ഇയർഫോണുകൾക്ക് മികച്ച ഓഫറുണ്ട്. സ്റ്റൈലിഷ് ഡിസൈനുകളിലും മികച്ച ക്വാളിറ്റിയുമുള്ള ഇയർപോഡുകൾ ലഭിക്കും. POCO X6 5G, POCO C65 ഫോണുകൾക്കും കിഴിവുണ്ട്.

ലാപ്‌ടോപ്പുകൾക്ക് 49% വരെ കിഴിവ്

നിങ്ങൾക്ക് ലാഭത്തിൽ ലാപ്ടോപ്പുകളും ലഭിക്കുന്നതാണ്. ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പകുതി വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാം.

Read More: 108MP Triple ക്യാമറ, 50MP സെൽഫി ക്യാമറ! Honor 200 Lite 5G ഇന്ത്യയിലെത്തി, വില വളരെ തുച്ഛം

Asus, HP, Lenovo തുടങ്ങിയ മുൻനിര ബ്രാൻഡുകൾക്ക് ഓഫറുണ്ട്. ഭാരം കുറഞ്ഞ, കനം കുറഞ്ഞ ലാപ്ടോപ്പുകൾ ഇങ്ങനെ വാങ്ങാം.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :