ഹോണർ 8 Pro (Navy Blue, 6GB RAM + 128GB എക്സ്ചേഞ്ച് ഓഫറിൽ 12000 രൂപയ്ക്ക് വരെ വാങ്ങിക്കാം

Updated on 15-May-2018
HIGHLIGHTS

ആമസോൺ ഡീൽ മൂന്നാം ദിവസ്സത്തിലെ ഓഫറുകൾ

ഓൺലൈൻ ഷോപ്പിങ്  സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലും കൂടാതെ ആമസോണിലും ഇന്ന് മൂന്നു ദിവസ്സത്തേക്കു അതായത് മെയ് 13 മുതൽ മെയ് 16 വരെ തകർപ്പൻ ഓഫറുകളാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടുതലും സ്മാർട്ട് ഫോണുകൾക്കാണ് ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാകുന്നു .

ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന കുറച്ചു ഉത്പന്നങ്ങളുടെ  ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്ന .ഹുവാവെയുടെ മോഡലുകൾ മുതൽ നോക്കിയ വരെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നങ്ങൾക്ക് HDFC പോലെയുള്ള ബാങ്കുകൾ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നു .

Honor 8 Pro (Navy Blue, 6GB RAM + 128GB 

6ജിബിയുടെ റാംമ്മിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജിൽ ഹുവാവെ പുറത്തിറക്കിയ ഒരു മോഡലായിരുന്നു Honor 8 Pro (Navy Blue, 6GB RAM + 128GB .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Honor 8 Pro (Navy Blue, 6GB RAM + 128GB എക്സ്ചേഞ്ച് ഓഫറിൽ 12000 രൂപയ്ക്ക് വരെ വാങ്ങിക്കാം .വാങ്ങിക്കുവാൻ Click ചെയ്യുക .

Samsung On7 Pro (Gold)

2 ജിബിയുടെ റാംമ്മിൽ കൂടാതെ 16  ജിബിയുടെ സ്റ്റോറേജിൽ ഹുവാവെ പുറത്തിറക്കിയ ഒരു മോഡലായിരുന്നു Samsung On7 Pro (Gold).ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Samsung On7 Pro (Gold) എക്സ്ചേഞ്ച് ഓഫറിൽ 6200  രൂപയ്ക്ക് വരെ വാങ്ങിക്കാം .വാങ്ങിക്കുവാൻ Click ചെയ്യുക .

Nokia 6.1 (4GB + 64GB, Blue-Gold)

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും എക്സ്ചേഞ്ച് ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Honor 6X (Grey, 64GB)

5.5 ഇഞ്ചിന്റെ FHD IPS LCD ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കിരിൻ 655 പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് മാർഷ്മലോ 6 ലാണ് ഇതിന്റെ പ്രവർത്തനങ്ങൾ .4  ജിബിയുടെ റാം ,64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128  ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരികസവിശേഷതകളാണ് .ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് മികച്ച ഓഫറുകളിലും കൂടാതെ എക്സ് ചേഞ്ച് ഓഫറുകളിലും വാങ്ങിക്കുന്നതാണ് .

Samsung Galaxy J7 Max (Black, 32GB)

സാംസങിന്റെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് Samsung Galaxy J7 Max (Black, 32GB).13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയിലും കൂടാതെ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയിലും പുറത്തിറക്കിയ ഈ സ്മാർട്ട് ഫോൺ ഇപ്പോൾ നിങ്ങൾക്ക് മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ .സാധിക്കുന്നതാണ് .Samsung Galaxy J7 Max (Black, 32GB) ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിൽ 13400 രൂപയ്ക്കവരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Micromax Canvas Infinity (Black, 18:9 Display)

മൈക്രോമാക്സിന്റെ ഏറ്റവും പുതിയ  മോഡലാണ് Canvas Infinity.5.7 ഇഞ്ചിന്റെ ഫുൾ Hd ഡിസ്‌പ്ലേയാണുള്ളത് ..15GHz octa-core Snapdragon  425 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .3  ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു .

13 മെഗാപിക്സലിന്റെ പിൻ ക്യാമെറ കൂടാതെ  dual-LED flash ,16MP മെഗാപിക്സലിന്റെ മുൻ ക്യാമെറ എന്നിവയാണുള്ളത് . 2900 mAh ന്റെ ബാറ്ററി ലൈഫ് ആണുള്ളത് .ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

Coolpad Cool 1 (Gold, 3GB RAM + 32GB memory)

5.5 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയാണിതിനുള്ളത്.മികച്ച ടച്ച് കൂടാതെ ഫിംഗർ പ്രിന്റ് സെൻസർ എന്നിവ ഇതിന്റെ സവിശേഷതകളാണ്.3 ,4 ജിബിയുടെ റാം കൂടാതെ Snapdragon 652 പ്രോസസറിൽ ആണ് പ്രവർത്തനം.13MP + 13MP  ഡ്യൂവൽ പിൻ ക്യാമറയാണുള്ളത് .

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

4000mAhന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട് .വിലക്കുറവിൽ വാങ്ങിക്ഓവൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ  Click  ചെയ്യുക 

Note : ഇവിടെ കൊടുത്തിരിക്കുന്ന എക്സ് ചേഞ്ച്   ഓഫറുകൾ ആമസോണിന്റെ TC അനുസരിച്ചു മാത്രമാണ് ലഭിക്കുന്നത്

  

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :