എയർടെലിന്റെ പുതിയ ഓഫർ “ആപ്പിൾ ഐ ഫോൺ 19,990 രൂപയ്ക്ക് “

എയർടെലിന്റെ പുതിയ ഓഫർ “ആപ്പിൾ ഐ ഫോൺ 19,990 രൂപയ്ക്ക് “
HIGHLIGHTS

ആപ്പിൾ സ്മാർട്ട് ഫോൺ സ്വന്തമാക്കാൻ മറ്റൊരു അവസരം കൂടി എയർടെൽ ഒരുക്കുന്നു

എയർടെലിന്റെ ഏറ്റവും പുതിയ ഓഫർ ആണ് ആപ്പിൾ ഐ ഫോൺ 7 വെറും 1,999 രൂപമുതൽ സ്വന്തമാക്കാൻ സാധിക്കുന്നു .ബജാജ് ഫൈനാസിന്റെ കൂടെ ചേർന്നാണ് ഈ ഓഫർ സാധ്യമാക്കുന്നത് .12 മാസം വരെ ഉള്ള ഡൌൺ പെയ്‌മെന്റ് വഴി ആണ് ഇത് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത് .

ഇത് കൂടാതെ തന്നെ എയർടെലിന്റെ 5GB 3G/4G ഓഫറുകളും ഇതിനോടൊപ്പം നൽകുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് എയർടെലിന്റെ ,അല്ലെങ്കിൽ ബജാജ് ഫിനാൻസിന്റെ സൈറ്റുകൾ പരിശോധിക്കുക .1999 രൂപമുതൽ ,2999 രൂപവരെ ആണ് ഡൌൺ പെയ്‌മെന്റ് ഉള്ളത് .12 മാസം വരെ ഇതിന്റെ കാലാവധി .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo