ഏസറിന്റെ പുതിയ 2 മോഡലുകൾ Liquid Z6, Liquid Z6 Plus

ഏസറിന്റെ പുതിയ 2 മോഡലുകൾ Liquid Z6, Liquid Z6 Plus
HIGHLIGHTS

ഒപ്പത്തിനിനൊപ്പം ഏസറും , Rs. 8,900 ഏസറിന്റെ പുതിയ സ്മാർട്ട് ഫോണുകൾ

ഏസറിന്റെ പുതിയ 2 മോഡലുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു . Liquid Z6, Liquid Z6 Plus എന്നി മോഡലുകൾ ആണ് ഉദ്ദാണ് വിപണിയും കാത്തിരിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വെർഷനായ Android Marshmallow v6.0. ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം . Liquid Z6 നെ കുറിച്ച് പറയുകയാണെങ്കിൽ 5ഇഞ്ച് ഡിസ്പ്ലേ 2.5D കർവ്ഡ് ഗ്ലാസ്സുമാണ് ഇതിനു നൽകിയിരിക്കുന്നത് .

MediaTek MT6737 പ്രോസസറിൽആണ് ഇതിന്റെ പ്രവർത്തനം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് . Rs. 8,900 രൂപയാണ് ഇതിനുള്ളത് .Liquid Z6 Plusന്റെ വിശേഷങ്ങൾ മനസിലാക്കാം .5.5-inch FHD ഡിസ്‌പ്ലേയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .

octa-core MediaTek MT6753 പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .3GBജിബിയുടെ റാം ,32 ജിബിയുടെ മെമ്മറി എന്നിവ ഇതിന്റെ സവിശേഷതകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4080mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില Rs. 18,600 രൂപ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo