Offer: 5500mAh ബ്ലൂവോൾട്ട് ബാറ്ററിയുള്ള Vivo V40 Zeiss ഫോട്ടോഗ്രാഫിയിലും പുലിയാണ്, ഇപ്പോൾ അപാര ഡിസ്കൗണ്ടും

HIGHLIGHTS

വിവോ വി40 നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം

Zeiss OIS സപ്പോർട്ടുള്ള ക്യാമറയും ഫാസ്റ്റ് ചാർജിങ്ങും എല്ലാം അടങ്ങിയ ഫോണാണിത്

കുറഞ്ഞ വിലയിൽ മികച്ച പ്രോസസറുള്ള ഫോൺ നോക്കുകയാണെങ്കിൽ ഈ ഫോൺ മറക്കണ്ട

Offer: 5500mAh ബ്ലൂവോൾട്ട് ബാറ്ററിയുള്ള Vivo V40 Zeiss ഫോട്ടോഗ്രാഫിയിലും പുലിയാണ്, ഇപ്പോൾ അപാര ഡിസ്കൗണ്ടും

Vivo V40 5G: ഏറ്റവും കരുത്തുറ്റ ബാറ്ററിയാലും ഫോട്ടോഗ്രാഫിയാലും പ്രശസ്തമാണ് വിവോ സ്മാർട്ഫോൺ. ഇപ്പോഴതാ വിവോ വി40 നിങ്ങൾക്ക് വമ്പിച്ച കിഴിവിൽ വാങ്ങാം. കുറഞ്ഞ വിലയിൽ മികച്ച ക്യാമറ, മികച്ച ഡിസ്‌പ്ലേ, ശക്തമായ പ്രോസസറുള്ള ഫോൺ നോക്കുകയാണെങ്കിൽ ഈ ഫോൺ മറക്കണ്ട.

Digit.in Survey
✅ Thank you for completing the survey!

കാരണം Zeiss OIS സപ്പോർട്ടുള്ള ക്യാമറയും ഫാസ്റ്റ് ചാർജിങ്ങും എല്ലാം അടങ്ങിയ ഫോണാണിത്.

Vivo V40 5G: ഓഫർ

ഫ്ലിപ്കാർട്ടിലാണ് വിവോ വി40 വിലക്കിഴിവിൽ വിൽക്കുന്നത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും ചേർന്ന് അപാര ഓഫറാണ് ഫോണിന് നൽകുന്നത്. ഇതൊരു പരിമിതകാല ഓഫറാണെന്നതും നിങ്ങൾ ശ്രദ്ധിക്കുക.

ഇത് വിപണിയിൽ എത്തിച്ചപ്പോൾ 39,999 രൂപയായിരുന്നു വില. 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. ഇപ്പോഴിതാ 5000 രൂപ കിഴിവിൽ 34,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ട് ഫോൺ വിൽക്കുന്നത്.

vivo v40 at massive discount now
വിവോ വി40

ഇതിന് പുറമെ എല്ലാ ബാങ്ക് കാർഡുകൾക്കും 1000 രൂപ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ നിങ്ങൾക്ക് വിവോ വി40 32,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. മാസം 11,667 രൂപ വച്ച് പലിശയില്ലാതെ ഇഎംഐയിലും വിവോ വി40 സ്വന്തമാക്കാം. ഇഎംഐ പർച്ചേസിന് 2000 രൂപ വരെ ബാങ്ക് ഓഫർ ലഭിക്കും. Buy from here.

ഇനി ഫോണുകളുടെ ഡിസ്പ്ലേ, ക്യാമറ മറ്റ് പെർഫോമൻസുകൾ എങ്ങനെയാണെന്ന് നോക്കാം.

വിവോ വ40: സ്പെസിഫിക്കേഷൻ

6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എമുലേറ്റഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 1800 * 1260 പിക്‌സൽ റെസല്യൂഷനുണ്ട്. 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സും 120 ഹെർട്‌സ് റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്.

50 മെഗാപിക്സൽ വൈഡ് ആംഗിൾ പ്രൈമറി ക്യാമറയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് Zeiss ഒഐഎസ് സപ്പോർട്ടോടെ വന്നിരിക്കുന്നു. 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് ഫോണിലുള്ളത്. 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഇതിലുണ്ട്.

Also Read: Valentines Day Offer: 5500mAh ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറയുമുള്ള Realme ഫോണുകൾ വരെ Special Discount സെയിലിൽ

ഫോണിൽ നൽകിയിരിക്കുന്നത് സ്നാപ്ഡ്രാഗൺ 8 Gen 3 Octa Core പ്രോസസറാണ്. ഇത് 5500 mAh ബാറ്ററിയും 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള ഫോണാണ്. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo