50MP Triple ക്യാമറ Samsung Galaxy 5G ഫോണിതാ പകുതി വിലയ്ക്ക് വാങ്ങാം!

Updated on 13-Feb-2025
HIGHLIGHTS

സാംസങ്ങിന്റെ ആരാധകർക്ക് വാലന്റൈൻസ് ഡേ പ്രമാണിച്ചുള്ള സൂപ്പർ ഓഫർ തന്നെയാണിത്

പ്രത്യേക ഡീലിൽ സാംസങ് ഗാലക്സി F06 സ്വന്തമാക്കാവുന്നതാണ്

ട്രിപ്പിൾ ക്യാമറയിൽ പ്രൈമറിയായി 50എംപി സെൻസറുണ്ട്

50MP Triple ക്യാമറ Samsung Galaxy 5G ഫോൺ ഇതാ മികച്ച കിഴിവിൽ വാങ്ങാം. 20,999 രൂപ വിലയുള്ള ഫോൺ 10000 രൂപയ്ക്ക് വാങ്ങാമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുന്നില്ല അല്ലേ? എന്നാൽ ഇത് സത്യമാണ്. ആമസോണാണ് ഇത്രയും വിലക്കിഴിവിൽ സാംസങ് ഫോൺ വിൽക്കുന്നത്.

Samsung Galaxy 5G: ഓഫർ

സാംസങ്ങിന്റെ ആരാധകർക്ക് വാലന്റൈൻസ് ഡേ പ്രമാണിച്ചുള്ള സൂപ്പർ ഓഫർ തന്നെയാണിത്. പ്രത്യേക ഡീലിൽ സാംസങ് ഗാലക്സി F06 സ്വന്തമാക്കാവുന്നതാണ്.

6000 mAh ലിഥിയം ബാറ്ററി ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണത്. ട്രിപ്പിൾ ക്യാമറയിൽ പ്രൈമറിയായി 50എംപി സെൻസറുണ്ട്. AMOLED ഡിസ്പ്ലേയും ഈ ബജറ്റ് ഫോണിൽ ലഭിക്കുന്നു. ഫോൺ 8GB റാം 128 GB സ്റ്റോറോജിൽ ലഭിക്കുന്നു. അതുപോലെ 6GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണുമുണ്ട്.

Samsung Galaxy F15 5G

ഇതിൽ 6GB+128GB ഫോണിന് 40 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണുള്ളത്. 12,699 രൂപയ്ക്ക് ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ആകർഷകമായ ബാങ്ക് കിഴിവും ലഭ്യമാണ്. 8GB+128GB വരുന്ന ഗാലക്സി F06 സ്മാർട്ഫോണിനാകട്ടെ ഇപ്പോൾ 15,239 രൂപയാകുന്നു. ഇതിന് പുറമെ ഈ സ്മാർട്ഫോണുകൾക്ക് 2000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ലഭ്യമാണ്. ആക്സിസ്, HDFC, ഫെഡറൽ തുടങ്ങിയ ബാങ്ക് കാർഡുകൾക്കാണ് ഓഫർ ബാധകം.

ഇത് കൂടി ഉൾപ്പെടുത്തുമ്പോൾ 6GB+128GB ഫോൺ 13,239 രൂപയ്ക്ക് ടോപ് വേരിയന്റ് വാങ്ങാം. എന്നാൽ 6ജിബി ഗാലക്സി F06 പകുതി വിലയ്ക്ക് ലഭിക്കും. ഈ ഫോൺ 10,699 രൂപയ്ക്ക് ബാങ്ക് ഡിസ്കൌണ്ടും ചേർത്ത് സ്വന്തമാക്കാം. 571.82 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 11,700 രൂപ വരെ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. Buy From Here.

Galaxy F15 5G: സ്പെസിഫിക്കേഷൻ

6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് മീഡിയാടെക് ഡൈമൻസിറ്റി 6100+ ചിപ്‌സെറ്റിലാണ് വരുന്നത്. ഫോണിൽ 6000mAh ബാറ്ററിയുണ്ട്. 25W വയർഡ് ചാർജിങ്ങിനെ ഈ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

മെയിൻ ക്യാമറ 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ്. 5 എംപി അൾട്രാ വൈഡ് ലെൻസും 2 എംപി ഡെപ്ത് ക്യാമറയും കൊടുത്തിരിക്കുന്നു. സെൽഫി, വീഡിയോ കോളുകൾക്കായി ഫോണിൽ 13എംപി ക്യാമറയുമുണ്ട്. OneUI, Android 14 അടിസ്ഥാനമാക്കിയാണ് ഫോണിന്റെ സോഫ്റ്റ് വെയർ. ഇതിൽ സാംസങ് 4 വർഷത്തെ OS അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യുന്നു. അതുപോലെ ഗാലക്സി F15 ഫോണിൽ 5 വർഷത്തേക്ക് സുരക്ഷാ പാച്ചുകളും ലഭിക്കുന്നതാണ്.

Also Read: Samsung New Phone: 10000 രൂപയിൽ താഴെ Samsung Galaxy F06 5G! 5000mAh ബാറ്ററിയും 50MP ക്യാമറയും…

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :