Home News Mobile Phones 10000 രൂപയ്ക്ക് താഴെ ,3ജിബി റാംമ്മിൽ ,32 ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 10000 രൂപയ്ക്ക് താഴെ ,3ജിബി റാംമ്മിൽ ,32 ജിബി സ്റ്റോറേജിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ 2018 Updated on 20-Feb-2018 HIGHLIGHTS
ആമസോണിലെ ഓഫറുകൾ ഇപ്പോൾ വിപണിയിൽ 3 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ പുറത്തിറങ്ങിയിരിക്കുന്ന സ്മാർട്ട് ഫോണുകൾ ഇവിടെ കൊടുത്തിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും നിന്നും വിലക്കുറവിൽ വാങ്ങിക്കാവുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .
3 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് 10.or E (Beyond Black, 3 GB).6999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Redmi 4 (Black, 32 GB).8999 രൂപയ്ക്ക് ഇപ്പോൾ വാങ്ങിക്കാവുന്നതാണ് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Redmi Y1 (Gold, 32GB). ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Micromax Canvas Infinity (Black, 18:9 Display) ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
32 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Moto G5 Plus (32GB, Fine Gold) .ഡിസ്കൗണ്ടിൽ വാങ്ങിക്കാവുന്നതാണ് .
Latest Article
Vivo V60 5G
മറ്റെങ്ങും കിട്ടാത്ത Limited Offer; 50 MP ZEISS ട്രിപ്പിൾ ക്യാമറ Vivo 5G 10000 രൂപ വിലക്കുറവിൽ
Vivo T4 Ultra 5G with 50MP periscope Camera
ലിമിറ്റഡ് ടൈം ഓഫർ: 31,000 രൂപയ്ക്ക് Vivo T4 Ultra സ്വന്തമാക്കാം; 50MP ട്രിപ്പിൾ ക്യാമറയും മികച്ച ബാറ്ററിയും ഇത് സർവ്വം മായ അല്ല, Sarvam AI; ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനിയ്ക്ക് ഇന്ത്യയുടെ പുതിയ എഐ മോഡൽ
kerala village robot fish buying viral video
Viral Video: ‘റോബോട്ടിനും മീൻ കൊടുക്കടാ’, Robot നെ കണ്ട് അമ്പരന്ന് നാട്ടുകാർ, നാട് പോയൊരു പോക്കേ!
gold price kerala
കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ Gold Price അറിയാം, പവന് 200 രൂപയുടെ മാറ്റം! Samsung Galaxy S26 Ultra എത്തുന്നു; കാത്തിരിപ്പിന് അറുതി, തീയതി പ്രഖ്യാപിച്ചു
kerala ration card pink card Apply
Ration Card Update: റേഷൻ കാർഡ് പിങ്ക് ആക്കാം, ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Motorola Edge 60 Pro is currently available at a limited-time discount on Amazon India
Motorola 5G കുറഞ്ഞ വിലയിൽ, സമയം മാറുന്തോറും ഓഫർ കിട്ടില്ല; 6000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയും
OPPO K14x 5G launched under 15k price with 6500 mAh big battery
ബജറ്റ് വിലയിൽ 6500mAh ബാറ്ററിയുമായി OPPO K14x 5G ഇന്ത്യയിലെത്തി; വില 14,999 രൂപ മുതൽ
Gold Rate Today
Gold Rate Today: കേരളത്തിൽ ഇന്ന് സ്വർണത്തിന് നല്ല ദിവസം, പവന് മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 14475 രൂപ Anoop Krishnan Experienced Social Media And Content Marketing Specialist