200MP Samsung Galaxy Ultra ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു! Mega Offer വിട്ടുകളയല്ലേ…

Updated on 03-Dec-2024
HIGHLIGHTS

സാംസങ് ഗാലക്സി S23 Ultra 5G ആമസോണിൽ 50% കിഴിവോടെ ലിസ്റ്റ് ചെയ്തിരിക്കുന്നു

200MP ക്യാമറ, Snapdragon പോലുള്ള മികവുറ്റ പെർഫോമൻസ് ലഭിക്കും

12GB + 256GB സ്റ്റോറേജ് ഫോണിനാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്

Samsung Galaxy-യുടെ ഫ്ലാഗ്ഷിപ്പ് ഫോൺ പകുതി വിലയ്ക്ക് വാങ്ങാം. ആമസോൺ ഈ പ്രീമിയം ഹാൻഡ്സെറ്റിന് മാത്രമായി കിഴിവ് പ്രഖ്യാപിച്ചു. Samsung Galaxy S23 Ultra 5G ആണ് ഇപ്പോൾ ഡിസ്‌കൗണ്ടിൽ വിൽക്കുന്നത്. ഇത് കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണ്.

Samsung ഫ്ലാഗ്ഷിപ്പ് ഓഫർ

എന്നാലും 200MP ക്യാമറ, Snapdragon പോലുള്ള മികവുറ്റ പെർഫോമൻസ് ലഭിക്കും. ഈ ഗാലക്സി ഫോൺ പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കുള്ള ബെസ്റ്റ് ചോയിസാണ്. ഇനി അടുത്ത മാസം കമ്പനി അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് S25 അൾട്രാ പുറത്തിറക്കുകയാണ്. എന്നാൽ ഇപ്പോഴും നിങ്ങൾക്ക് സാംസങ് ഗാലക്സി S23 Ultra മികച്ച ചോയിസ് തന്നെയാണ്.

സാംസങ് ഗാലക്സി S23 Ultra 5G ആമസോണിൽ 50% കിഴിവോടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1,49,999 രൂപയാണ് ഫോണിന്റെ വിപണി വില. എന്നാൽ ആമസോണിൽ ഇത് 74,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകൾ ഒന്നും ഉൾപ്പെടുത്താതെയുള്ള തൽക്ഷണ കിഴിവാണിത്. 12GB + 256GB സ്റ്റോറേജ് ഫോണിനാണ് ഈ ഡിസ്കൌണ്ട് ലഭിക്കുന്നത്.

Samsung Galaxy S23 Ultra

2023 ഫെബ്രുവരിയിലായിരുന്നു ഗാല്കസി S23 അൾട്രാ എത്തിയത്. ഇതിന് അന്നത്തെ ലോഞ്ച് വില 1,24,999 രൂപയായിരുന്നു. ഇപ്പോൾ ആമസോൺ നൽകുന്നത് വളരെ ആകർഷകമായ, പരിമിതകാല ഓഫറാണ്. ഇവിടെ നിന്നും വാങ്ങൂ

Samsung Galaxy S23 Ultra: സ്പെസിഫിക്കേഷൻ

ഇത് എല്ലാ പ്രീമിയം ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണ്. ഈ ഗാല്കസി S23 അൾട്രാ ഫോണിൽ നാല് റിയർ ക്യാമറയാണുള്ളത്. മെയിൻ ക്യാമറ 200MP ആണ്. ഇതിൽ 12MP അൾട്രാ വൈഡ് ക്യാമറയും, രണ്ട് 10MP ടെലിഫോട്ടോ ലെൻസുകളുമുണ്ട്. ഇതിൽ എസ്23 പ്ലസ്സിനേക്കാൾ കൂടുതൽ ക്ലാരിറ്റിയിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നത് 200 മെഗാപിക്സലിന്റെ പ്രൈമറി സെൻസറാണ്. ഈ സ്മാർട്ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

Also Read: iQOO 13 Launch: New ഫ്ലാഗ്ഷിപ്പ് കില്ലർ! ഇനി കാത്തിരിപ്പില്ല, വില ഉൾപ്പെടെ ചോർന്ന 5 വിവരങ്ങൾ

Qualcomm Snapdragon 8 Gen2 പ്രൊസസറാണ് ഹാൻഡ്‌സെറ്റിലുള്ളത്. ഇത് ആൻഡ്രോയിഡ് 13 സോഫ്റ്റ് വെയറാണ്. ഗാലക്സി S23 അൾട്രാ ഫോണിൽ 5000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. വയർലെസ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ എസ്-പെൻ സപ്പോർട്ടും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഫോണിൽ സാംസങ്ങിന്റെ ജനപ്രിയ AI സർവ്വീസായ ഗാലക്സി AI ഫീച്ചറുമുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :