സെൻബുക്കിന്റെ UX360CA ലാപ്ടോപ്പ് വിപണിയിൽ

HIGHLIGHTS

അസൂസിന്റെ കളി ഇനി ലാപ്ടോപ്പിലും

അസൂസിന്റെ ഏറ്റവും പുതിയ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചു .സെൻഫോൺ  UX360CA എന്ന ലാപ്ടോപ്പാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .13.3 QHD IPS ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്

.3200×1800 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.3kg ഭാരമാണ് അസൂസിന്റെ ഈ സെൻബുക്കിനു ഉള്ളത് . 6thജനറേഷൻ ഇന്റൽ കോർ എം പ്രൊസസർ ആണ് ഇതിനുള്ളത് .8 ജിബിയുടെ റാം ,512GBയുടെ  SSD ഇതിന്റെ മറ്റൊരു സവിശേഷതയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :