മൈക്രോമാക്സിന്റെ പുതിയ ലാപ്ടോപ്പ് വിപണിയിൽ
17,990 രൂപയ്ക്ക് മൈക്രോമാക്സിന്റെ പുതിയ ലാപ്ടോപ്പ്
മൈക്രോമാക്സിന്റെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മികച്ച സവിശേഷകളോട് കൂടിയ ഒരു മോഡൽ ആണ് Neo LPQ61407W .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 17,990 രൂപയാണ് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .14 ഇഞ്ചീൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .1366×768 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .
Survey4 ജിബിയുടെ റാംമ്മിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1.6GHz ഇന്റൽപെന്റിയം പ്രൊസസർ ആണ് ഇതിനുള്ളത് . 500GB യുടെ ഹാർഡ്ഡിസ്ക്കും ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .1 മെഗാപിക്സലിന്റെ HD ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .
4800mAhന്റെ ബാറ്ററി ലൈഫും മൈക്രോമാക്സിന്റെ ഈ പുതിയ മോഡൽ കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ ലാപ്ടോപ്പ് വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽ തന്നെയാണ് Neo LPQ61407W.
Experienced Social Media And Content Marketing Specialist View Full Profile
