8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇതാ ഒരു മിനി ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിരുന്നു

Updated on 17-Jan-2021
HIGHLIGHTS

LAVIEയുടെ പുതിയ മിനി ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരുന്നു

CES 2021ലാണ് ഈ പുതിയ ലാപ്‌ടോപ്പുകൾ പരിചയപ്പെടുത്തിയിരിക്കുന്നത്

8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്

പുതിയ മിനി ലാപ്‌ടോപ്പുകൾ ഇതാ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നു .LAVIEയുടെ മിനി പോർട്ടബിൾ ഗെയിമിംഗ് ലാപ്ടോപ്പുകളാണ് ഇപ്പോൾ CES 2021 ൽ പരിചയപ്പെടുത്തിയിരിക്കുന്നത് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ കൂടാതെ കൈയ്യിൽ കൊണ്ടുനടക്കുവാൻ സാധിക്കുന്ന ഒരു മിനി ലാപ്ടോപ്പ് ആണിത് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ 8 ഇഞ്ചിന്റെ WUXGA ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 579 ഗ്രാം ഭാരമാണ് LAVIE MINI ലാപ്ടോപ്പുകൾക്കുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്‌ടോപ്പുകൾ Intel Core i7 11th Gen പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ഗെയിമുകൾ കളിക്കുന്നതിനു വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണിത് .അതുപോലെ തന്നെ Iris Xe ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ മറ്റു ഗെയിമിംഗ് കൺട്രോളുകളും LAVIEയുടെ ഈ പോർട്ടബിൾ ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :