കുറഞ്ഞ വിലയിൽ ലാവയുടെ ലാപ്‌ടോപ്പുകൾ

HIGHLIGHTS

14999 രൂപയ്ക്ക് വാങ്ങിക്കാം 10000mAh ബാറ്ററിയിൽ Lava Helium 14

ലാവയുടെ ഏറ്റവും പുതിയ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ലാപ്‌ടോപ്പുകൾ പുറത്തിറക്കി .14999 രൂപമുതൽ വാങ്ങിക്കാവുന്ന ലാവയുടെ Helium 14 നോട്ട് ബുക്കുകളാണ് ഇപ്പോൾ  വിപണിയിൽ എത്തിയിരിക്കുന്നത് .

ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .14.1 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണുള്ളത് .മൈക്രോ സോഫ്റ്റ് windows 10 ലാണ് ഇതിന്റെ പ്രവർത്തനം .32 ജിബിയുടെ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

128 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് വർധിപ്പിക്കുവാൻ സാധിക്കുന്നതാണ് .intel Atom പ്രൊസസർ കൂടാതെ 2 ജിബിയുടെ റാം ഇതിനുണ്ട് .10000mAhന്റെ ബാറ്ററി ലൈഫ് ഇതിനുണ്ട് .ഇതിന്റെ വിപണിയിലെ വില 14999 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :