ഓഫറുകളിൽ ഇന്ന് 5 അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകൾ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 24 Jul 2019
HIGHLIGHTS
  • ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

ഓഫറുകളിൽ ഇന്ന് 5 അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകൾ
ഓഫറുകളിൽ ഇന്ന് 5 അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ നോ കോസ്റ്റ് EMI ,കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ അസൂസിന്റെ ഗെയിമിംഗ് ലാപ്ടോപ്പുകളാണ് മികച്ച എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ നൽകി ഇത് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Asus ROG Strix G

അസൂസിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് Asus ROG Strix G Core i5 9th Gen - (8 GB/1 TB HDD/Windows 10 Home/4 GB Graphics) G531GD-BQ036T Gaming ലാപ്ടോപ്പ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 7500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ 5 ശതമാനം ICICI  ബാങ്ക് നൽകുന്ന ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Asus ROG Strix G Core i5 9th Gen

അസൂസിന്റെ ഒരു മികച്ച ഗെയിമിങ് ലാപ്ടോപ്പുകളിൽ ഒന്നാണ് Asus ROG Strix G Core i5 9th Gen - (8 GB/512 GB SSD/Windows 10 Home/4 GB Graphics) G531GT-BQ002T Gaming Laptop ഇത് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ലാപ്ടോപ്പുകളും എത്തിയിരിക്കുന്നത് .NVIDIA Geforce GTX 1650  ഡെസ്ക്ടോപ്പ് ലെവൽ പെർഫോമൻസ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 7500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ 5 ശതമാനം ICICI  ബാങ്ക് നൽകുന്ന ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Asus ROG Strix G Core i5

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു ഗെയിമിങ് ലാപ്ടോപ്പ് ആണ് Asus ROG Strix G Core i5 9th Gen - (8 GB/1 TB HDD/256 GB SSD/Windows 10 Home/4 GB Graphics) G531GT-BQ024T Gaming Laptop ഈ മോഡലുകൾ .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും നോ കോസ്റ്റ് EMI ലൂടെയും കൂടാതെ  7500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ  5 ശതമാനം ICICI  ബാങ്ക് നൽകുന്ന ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Asus ROG Strix

മികച്ച ഗെയിമിങ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ലാപ്ടോപ്പ് ആണ് Asus ROG Strix G Core i7 9th Gen - (16 GB/512 GB SSD/Windows 10 Home/4 GB Graphics) G531GT-AL018T Gaming Laptop ഇത് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും ICICI ബാങ്ക് , HDFC ,Axis Bank Buzz ക്രെഡിറ്റ് കാർഡ് ,കൂടാതെ മറ്റു ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 7500 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളിലും ഈ ലാപ്ടോപ്പുകൾ വാങ്ങിക്കാവുന്നതാണ് .

Asus ROG Strix G Core i7 9th

256 GB SSDൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു നല്ല ഗെയിമിങ് സ്മാർട്ട് ഫോൺ ആണ് Asus ROG Strix G Core i7 9th Gen - (16 GB/1 TB HDD/256 GB SSD/Windows 10 Home/4 GB Graphics) G531GT-AL041T Gaming Laptop  ഇത് .ഫ്ലിപ്പ്കാർട്ടിൽ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Lenovo IdeaPad Slim 3 10th Gen Intel Core i3 15.6 HD Thin and Light Laptop (8GB/1TB HDD/Windows 11/MS Office 2021/2Yr Warranty/Platinum Grey/1.7Kg), 81WB01E9IN
Lenovo IdeaPad Slim 3 10th Gen Intel Core i3 15.6 HD Thin and Light Laptop (8GB/1TB HDD/Windows 11/MS Office 2021/2Yr Warranty/Platinum Grey/1.7Kg), 81WB01E9IN
₹ 33990 | $hotDeals->merchant_name
Honor MagicBook X 15, Intel Core i3-10110U / 15.6 inch (39.62 cm) Thin and Light Laptop (8GB/256GB PCIe SSD/Windows 10/Microsoft 365(6 Months)/Aluminium Metal Body/1.56Kg), Silver,(BohrBR-WAI9A)
Honor MagicBook X 15, Intel Core i3-10110U / 15.6 inch (39.62 cm) Thin and Light Laptop (8GB/256GB PCIe SSD/Windows 10/Microsoft 365(6 Months)/Aluminium Metal Body/1.56Kg), Silver,(BohrBR-WAI9A)
₹ 32990 | $hotDeals->merchant_name