വമ്പിച്ച വിലക്കുറവിൽ ആമസോണിൽ HP, ASUS, Honor ലാപ്ടോപ്പുകൾ

വമ്പിച്ച വിലക്കുറവിൽ ആമസോണിൽ HP, ASUS, Honor ലാപ്ടോപ്പുകൾ
HIGHLIGHTS

ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്

ഒരു ലാപ്ടോപ്പിനായി കാത്തിരിക്കുന്നവർക്ക് മികച്ച ലാപ്ടോപ്പ് തന്നെ വാങ്ങാം

റിപ്പബ്ലിക് ഡേ സെയിലിൽ ആമസോൺ ലാപ്ടോപ്പുകൾക്ക് നൽകുന്ന ഓഫറുകൾ ഇതാ...

തകൃതിയായി മുന്നേറുകയാണ് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ. ഗാർഹിക ഉപകരണങ്ങൾക്കും ഇലക്ട്രോണിക് ഡിവൈസുകൾക്കും വസ്ത്രങ്ങൾക്കുമെല്ലാം വലിയ വിലക്കിഴിവാണ് ആമസോണിൽ നൽകുന്നത്.

ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും അനുബന്ധ ഉപകരണങ്ങളും ഇപ്പോൾ അവിശ്വസനീയമായ വിലയിൽ Amazon Great Republic Day Saleൽ ലഭ്യമാണ്. ലാപ്‌ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ഹെഡ്‌ഫോണുകൾ എന്നിവയ്ക്കും മറ്റും 75% വരെ കിഴിവും നൽകുന്നു. കൂടാതെ, നിങ്ങൾക്ക് 12 മാസം വരെ NO-Cost EMI ഓഫർ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവയും മറ്റും സ്വന്തമാക്കാം. നിങ്ങളൊരു എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമ കൂടിയാണെങ്കിൽ, തൽക്ഷണ ബാങ്ക് ഓഫറുകളും ഈ സ്പെഷ്യൽ സെയിൽ സീസണിൽ ലഭിക്കും.

ഒരു ലാപ്ടോപ്പ് സ്വന്തമായി വേണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഇത് അനുകൂല സമയമാണ്. അതായത്, വമ്പിച്ച ഓഫറുകൾ സ്വന്തമാക്കാനുള്ള ഭാഗ്യമാണ് ആമസോൺ തങ്ങളുടെ ഗുണഭോക്താക്കൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അതും വിപണിയിലെ മുൻനിര ലാപ്‌ടോപ്പുകൾ തന്നെ ഈ ഡീലുകളിലൂടെ വാങ്ങാം.
ആമസോൺ സെയിലിൽ മികച്ച ഓഫറുകളുള്ള ലാപ്‌ടോപ്പുകൾ പരിശോധിക്കാം. ഇവ വിറ്റഴിയുന്നതിന് മുമ്പ് തന്നെ നിങ്ങളും ഈ അവസരം പ്രയോജനപ്പെടുത്തൂ…

എച്ച്പി 15s 11th Gen ഇന്റൽ Core i3 ലാപ്‌ടോപ്പ്

8GB റാമും 512 SSD മെമ്മറിയുമുള്ള 11th Gen Core i3 പ്രോസസറിന്റെ കോൺഫിഗറേഷനുമായാണ് ഈ HP ലാപ്‌ടോപ്പ് വരുന്നത്. ആന്റി-ഗ്ലെയർ FHD ഡിസ്‌പ്ലേയുള്ള 15.6 ഇഞ്ച് സ്‌ക്രീനാണ് ഇതിനുള്ളത്. വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ലാപ്ടോപ്പാണിത്. 19% വിലക്കിഴിവിൽ 40,990 രൂപയ്ക്ക് ലഭിക്കും. To Buy, Click the Link

Asus വിവോബുക്ക് 14, Intel Core i7 11 Gen ലാപ്‌ടോപ്പ്

ഈ Asus VivoBook 14-ഇഞ്ച് ലാപ്‌ടോപ്പിന്റെ ഏറ്റവും പ്രധാന സവിശേഷത ഇത് കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമാണ്. ഇന്റൽ കോർ i7 11th Gen പ്രോസസറാണ് ഇതിലുള്ളത്. 8GB റാമും 512 SSD മെമ്മറി സ്റ്റോറേജും ഇതിനുണ്ട്. ഈ ഭാരം കുറഞ്ഞ ലാപ്‌ടോപ്പിന് 1.6 കിലോഗ്രാം ഭാരവും 6 മണിക്കൂർ ബാറ്ററി ലൈഫും വരുന്നു. Asus VivoBook ലാപ്‌ടോപ്പ് ഒരു എൻട്രി ലെവൽ ലാപ്‌ടോപ്പാണ്. 33% കിഴിവിൽ 53,990 രൂപയ്ക്ക് ഈ ലാപ്ടോപ്പ് വാങ്ങാം. To Buy, Click the Link

Honor MagicBook X14 ലാപ്‌ടോപ്പ്

പ്രീമിയം അലുമിനിയം മെറ്റൽ ബോഡിയുമായാണ് ഹോണർ മാജിക്ബുക്ക് X14 ലാപ്‌ടോപ്പ് വരുന്നത്. ഇതിന്റെ 65W ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് ലാപ്ടോപ്പ് ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്നു. ലാപ്ടോപ്പിൽ 2-ഇൻ-1 ഫിംഗർപ്രിന്റ് സെൻസർ ഫീച്ചറുമുണ്ട്. ബാക്ക്‌ലൈറ്റ് കീബോർഡ് മങ്ങിയ വെളിച്ചത്തിൽ പോലും പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്നു. കൂടാതെ, ഈ ഹോണർ മാജിക്ബുക്ക് MS വിൻഡോസ് 11 ഹോം ഒഎസുമായി വരുന്നു. 70,000 രൂപ വിലവരുന്ന ആ ലാപ്ടോപ്പ് 37% കിഴിവിൽ 41,990 രൂപയ്ക്ക് ലഭിക്കുന്നു. To Buy, Click the Link

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo