ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ;ലാപ്ടോപ്പ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 18 Oct 2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ;ലാപ്ടോപ്പ് വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design - Buy Now

Click here to know more

Advertisements

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഈ ഓഫറിൽ ഷവോമിയുടെ റെഡ്മി 5850 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറിൽ 6499 രൂപയും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ഓഫറിലും ഇത് ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

ACER NITRO 5

ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് ACER NITRO 5 എന്ന മോഡലുകൾ .കൂടാതെ ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-ACER NITRO 5

 

Lenovo IdeaPad Slim 3i

ലെനോവയുടെ തന്നെ മറ്റൊരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Lenovo IdeaPad Slim 3i Intel Core i3 10th Gen 15.6" FHD Thin and Light Laptop (4GB/1TB HDD/Windows10/Platinum Grey/1.85Kg ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Lenovo IdeaPad Slim 3i 

Dell Vostro 3491

ഡെല്ലിന്റെ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Vostro 3491 14-inch FHD Laptop (10th Gen i3-1005G1/4GB/1TB HDD + 256GB SSD/Win 10 + MS Office/Intel HD Graphics/Black) ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link -Dell Vostro 3491

HP 14s cf3006tu 

HP യുടെ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് HP 14s cf3006tu 14-inch Laptop (Core i3-1005G1/4GB/1TB HDD/Windows 10 Home/Intel UHD Graphics) ഇത് .ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link 

Dell Inspiron 3493

ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന മറ്റൊരു മോഡൽ ആണ് Dell Inspiron 3493 14-inch FHD Thin & Light Laptop (10th Gen Ci5-1035G1/8GB/1TB HDD/Win 10 + MS Office/Intel HD Graphics/Silver) E-C560511WIN9 ഇത് .ഇപ്പോൾ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Buy Link-Dell Inspiron 3493

logo
Anoop Krishnan

Web Title: AMAZON GREAT INDIAN FESTIVAL: BEST LAPTOP DEALS
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements
hot deals amazon

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status