അത്ഭുതപ്പെടുത്തി ബാഹുബലി 2 ട്രൈലെർ

അത്ഭുതപ്പെടുത്തി  ബാഹുബലി 2 ട്രൈലെർ
HIGHLIGHTS

VFX ടീമിന് ഒരു പ്രതേക കൈയ്യടി

നമ്മൾ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ആണ് ബാഹുബലി 2 .ss രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലറുകൾ പുറത്തിറങ്ങി .

അതിൽ എടുത്തുപറയേണ്ടത് VFX തന്നെയാണ് .ഹോളിവൂഡിൽ നിന്നും എത്തിയ VFX ടീം ആണ് ഇത് കൈകാര്യം ചെയ്തിരിക്കുന്നത് .ജുറാസിക്ക് വേൾഡ് അണിയിച്ചൊരുക്കിയ VFX ടീം തന്നെയാണ് ബാഹുബലിയിലെയും VFX കൈകാര്യം ചെയ്തിരിക്കുന്നത് .

അതുകൊണ്ടുതന്നെ വിസ്മയത്തിന്റെ കാര്യത്തിൽ നമുക്ക് പ്രതീക്ഷിക്കാം .തെലുഗ് സൂപ്പർ തരാം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിലെ നായിക അനുഷ്ക ഷെട്ടിയാണ് .

ഏപ്രിൽ മാസത്തിൽ ബാഹുബലി തിയറ്ററുകളിൽ പുറത്തിറങ്ങുന്നു .തെലുങ്കിന് പുറമേ മലയാളം ,തമിഴ് ,ഹിന്ദി എന്നി ഭാഷകളിലും ബാഹുബലി 2 പുറത്തിറങ്ങുന്നു .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo