യൂട്യൂബ് മ്യൂസിക്ക് 3 മാസത്തേക്ക് തികച്ചും സൗജന്യമായി ഉപയോഗിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Apr 06 2019
യൂട്യൂബ് മ്യൂസിക്ക് 3 മാസത്തേക്ക് തികച്ചും സൗജന്യമായി ഉപയോഗിക്കാം
HIGHLIGHTS

യൂട്യൂബ് മ്യൂസിക്ക് കൂടാതെ യൂട്യൂബ് പ്രീമിയം പുറത്തിറക്കി

Apple iPhone XR 64GB at Lowest Price Ever

6.1" display | 50% Faster Graphics performance | TrueDepth camera

Click here to know more

യൂട്യൂബിന്റെ പുതിയ രണ്ടു സർവീസുകൾ ഇപ്പോൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു .യൂട്യൂബ് മ്യൂസിക്ക് കൂടാതെ യൂട്യൂബ് പ്രീമിയം എന്നി സർവീസുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .പരസ്യം ഇല്ലാതെ മികച്ച ക്വാളിറ്റിയിൽ വിഡിയോകളും കൂടാതെ പാട്ടുകളും ഇതിൽ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് . ഗാന , JioSaavn, ആപ്പിൾ മ്യൂസിക്ക് , ആമസോൺ മ്യൂസിക്ക് എന്നി സസർവീസുകളെപോലെതന്നെ  യൂട്യൂബ്  മ്യൂസിക്ക് സർവീസുകളും ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നു .

എന്നാൽ യൂട്യൂബ് പ്രീമിയം സർവീസുകൾ ആകട്ടെ ആമസോൺ പ്രൈംപോലെയുള്ള സർവീസുകൾക്ക് ഒരു എതിരാളി എന്നുതന്നെ പറയാം .വിഡിയോകളും സിനിമകളും ഇതിൽ ഉപഭോതാക്കൾക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഈ സർവീസുകൾക്ക് ഇന്ത്യയിൽ മാസം 99 രൂപയുടെ നിരക്കിൽ ലഭ്യമാകുന്നതാണു് .എന്നാൽ ആദ്യത്തെ മൂന്നു മാസം തികച്ചും സൗജന്യമായി ഇന്ത്യൻ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .പ്ലേ സ്റ്റോറിൽ നിന്നും ആപ്ലികേഷനുകൾ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് . 


യൂട്യൂബ് വിഡിയോകൾ സ്മാർട്ട് ഫോണുകളിൽ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാം

യൂട്യൂബ് വിഡിയോകൾ ഇപ്പോൾ ഡൌൺലോഡ് ചെയുവാൻ ഒരുപാടു ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .എന്നാൽ അതിൽ നിന്നും എല്ലാം തികച്ചും വ്യത്യസ്തമായി നിങ്ങളുടെ സ്മാർട്ട് ഫോണിലും കൂടാതെ ലാപ്ടോപ്പ് ,കമ്പ്യൂട്ടറുകളിലും വിഡിയോകളും മറ്റും മികച്ച ക്വാളിറ്റിയിൽ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നു .അതിന്നായി കുറച്ചു വഴികൾ .

ആദ്യമായി അതിന്നായി ഒരു കോമ്മൺ ആപ്ലികേഷൻ ഉണ്ട് .അതിന്നായി savefrom.net എന്ന ആപ്ലികേഷൻ സ്മാർട്ട് ഫോണിൽ വിഡിയോകൾ ഡോൺഡലോഡ് ചെയുവാൻ ഇൻസ്റ്റാൾ ചെയ്യുക .ഇൻസ്റ്റാൾ ചെയ്തതിനു ശേഷം നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യേണ്ട വീഡിയോയുടെ ലിങ്ക് ഈ ആപ്ലിക്കേഷനിൽ പേസ്റ്റ് ചെയുക .അതുകഴിഞ്ഞാൽ ആ ഡൌൺലോഡ് ചെയ്യണ്ട വീഡിയോ അതിൽ വരുന്നതാണ് .ഡൌൺലോഡ് ഓപ്‌ഷൻ വഴി എളുപ്പത്തിൽ അത് നിങ്ങളുടെ ഗാലറിയിൽ സേവ് ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ കംപ്യൂട്ടറുകളിൽ നിങ്ങൾൾക്ക് അതിലും എളുപ്പത്തിൽ ഡോൺലോഡ് ചെയ്യാവുന്നതാണ് . ഗൂഗിളിൽ savefrom.netഎന്ന ടൈപ്പ് ചെയ്താൽ മാത്രം മതി .ഈ വെബ് സൈറ്റ് വരുന്നതാണ് .അതിൽ നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യണ്ട വീഡിയോകളുടെ ലിങ്ക് പേസ്റ്റ് ചെയ്യുക .ഡൌൺലോഡ് ഓപ്‌ഷൻ എത്തുന്നതാണ് .അതുവഴി നിങ്ങൾക്ക് യൂടൂബിലെ വിഡിയോകൾ എല്ലാം നല്ല ക്വാളിറ്റിയിൽ ഡൗണ്ലോഡ് ചെയുവാൻ സാധിക്കുന്നതാണ് .

വീഡിയോകൾ

"[മലയാളം  Malayalam] ടെസ്ലയുടെ ഏറ്റവും പുതിയ X മോഡൽ    ഫസ്റ്റ് ലുക്ക് | | Digit.in"
logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .