പുതിയ 500 എത്തി ,പഴയ നോട്ടുകൾ ഉപയോഗിക്കേണ്ട സ്ഥലങ്ങൾ
നിങ്ങൾക്ക് എവിടെയെല്ലാം ഈ നോട്ടുകൾ ഉപയോഗിക്കാം എന്നറിയാണോ
പഴയ 500 ന്റെ നോട്ടുകൾ നിങ്ങൾക്ക് ഈ മാസം പകുതിവരെ ഉപയോഗിക്കാം .പക്ഷെ 1000 ന്റെ നോട്ടുകളിൽ ആണ് പ്രശ്നം വരുന്നത് .1000 ന്റെ നോട്ടുകൾ ഇനി ഡെപ്പോസിറ്റ് ചെയ്യാൻ മാത്രമേ കഴിയു .
Surveyഅതുകൊണ്ടുതന്നെ 500 ന്റെ നോട്ടുകൾ കൈവശം ഉള്ളവർക്ക് ഒരു ആശ്വാസം .അത് ഇപ്പോളും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന സ്ഥലങ്ങൾ ഇവയെല്ലാം ആണ് .ഹോസ്പിറ്റലുകളിൽ നിങ്ങൾക്ക് 500 ന്റെ നോട്ടുകൾ ഉപയോഗിക്കാവുന്നതാണ് .അത് പോലെ തന്നെ മെഡിക്കൽ സ്റ്റോറുകളിൽ ഡോക്ടർ എഴുതി തന്നാൽ നിങ്ങൾക്ക് 500 ന്റെ പഴയ നോട്ടുകൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങിക്കാവുന്നതാണ് .
അത് പോലെ തന്നെ നമ്മുടെ മുഖ്യ ആവിശ്യമായ പാചകവാതകങ്ങൾക്ക് പഴയ 500 ന്റെ നോട്ടുകൾ ഉപയോഗിക്കാം .EB ബിൽ ,വാട്ടർ ബിൽ തുടങ്ങിയ സർക്കാർ നികുതി വരെ അടക്കാൻ നിങ്ങൾക്ക് പഴയ 500 ന്റെ നോട്ടുകൾ ഉപയോഗിക്കാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
