ഷവോമിയുടെ Mi 5X പുറത്തിറക്കി ,വില ?

ഷവോമിയുടെ Mi 5X പുറത്തിറക്കി ,വില ?
HIGHLIGHTS

5.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ 5X

 

ഷവോമിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് 5X .ഇതിന്റെ കൂടുതൽസവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണിന് സ്നാപ്ഡ്രാഗൺ 625 പ്രോസസറാകും കരുത്ത് പകരുക.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

4 ജിബി റാം പ്രതീക്ഷിക്കുന്ന ഫോണിൽ നൗഗട്ട് അധിഷ്ഠിതമായ  MIUI 9 യൂസർ ഇന്റർഫേസ് ആയിരിക്കും ഉണ്ടാവുക. സാധാരണയായി ഷവോമി ഫോണിന് പിന്നിൽ കണ്ടുവരുന്ന ഫിംഗർപ്രിന്റ് സ്കാനർ  എംഐ 5 എക്സ് ഫോണിൽ ഫോണിന്  മുന്നിലേക്ക് മാറ്റിയിട്ടുണ്ട്. 

14,285 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo