അടുത്ത രാജമൗലിയുടെ നായകൻ ഈ സൂപ്പർ സ്റ്റാർ ആണ്?

HIGHLIGHTS

RRR എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം രാജ മൗലി എത്തുന്നു

ബിഗ് ബഡ്ജറ്റിൽ ഇതാ രാജ മൗലിയുടെ പുതിയ സിനിമ

RRR എന്ന ബ്രഹ്മാണ്ഡ സിനിമയ്ക്ക് ശേഷം രാജമൗലിയുടെ അടുത്ത സിനിമ ഏത് .ആരാണ് അടുത്ത രാജ മൗലിയുടെ സിനിമയിലെ നായകൻ .ഇപ്പോൾ ഇതാ ഒഫീഷ്യൽ ആയി അതിനു ഒരു ഉത്തരം ലഭിച്ചിരിക്കുന്നു .രാജമൗലിയുടെ അടുത്ത സിനിമ തെലുങ്കിലെ സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ വെച്ചാണ് .നേരത്തെ മഹേഷ് ബാബുവിനെ വെച്ച് രാജമൗലി ഒരു ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത് .

എന്നാൽ ബാഹുബലിയുടെ തിരക്കിൽ അത് നീട്ടുകയായിരുന്നു .ഇപ്പോൾ മഹേഷ് ബാബു അഭിനയിച്ചു പൂർത്തിക്കരിച്ചിരിക്കുന്ന സിനിമയാണ് sarkaru vaari paata എന്ന സിനിമയാണ് .മെയ് മാസ്സത്തിൽ ഈ ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു .സമ്മിശ്ര പ്രതികരണം ആയിരുന്നു ഈ സിനിമയ്ക്ക് ലഭിച്ചിരുന്നത് .ജനുവരി മാസ്സത്തിൽ റിലീസ് ചെയ്യുവാനിരുന്ന സിനിമ ആയിരുന്നു sarkaru vaari paata .

ഇപ്പോൾ മഹേഷ് ബാബു ആദ്യമായി രാജമൗലിയ്ക്ക് ഒപ്പം ചേർന്നിരിക്കുകയാണ് .സൗത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിൽ നിന്നുള്ള സൂപ്പർ സ്റ്റാറുകളും ഈ സിനിമയിൽ ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ .

പതിവുപോലെ തന്നെ രാജമൗലിയുടെ ചിത്രങ്ങളിൽ സ്ഥിരം മ്യൂസിക്ക് കൈകാര്യം ചെയ്യുന്ന mm keeravani തന്നെയാണ് ഇതിനു സംഗീതം കൈകാര്യം ചെയ്യുന്നത് .

Imagesource

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :