under rs 40000 fast cooling ac deals from lg godrej and blue star
വേനൽമഴയിലും ചൂടിന് അറുതിയില്ലെങ്കിൽ Fast Cooling AC വാങ്ങി സ്ഥാപിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ വീടിനും ഓഫീസിനും ഇണങ്ങുന്ന മികച്ച Air Conditioner വാങ്ങിയാലോ? വേനൽക്കാലത്തെ ചൂടിനെ ചെറുക്കുന്നതിനും തണുപ്പ് നിലനിർത്തുന്നതിനും കിടിലൻ എസി തന്നെ നോക്കി വാങ്ങുക.
ആമസോൺ നിങ്ങളുടെ ബജറ്റിന് അനുസരിച്ചുള്ള ഫാസ്റ്റ്-കൂളിംഗ് എയർ കണ്ടീഷണറുകൾ നൽകുന്നു. അതും LG, Godrej, Blue Star പോലുള്ള ബ്രാൻഡുകളിൽ നിന്ന് ബെസ്റ്റ് എസി വാങ്ങാം.
1.5 ടൺ കപ്പാസിറ്റിയും, 1 ടൺ കപ്പാസിറ്റിയുമുള്ള എസികളാണ് ഇവിടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിൽ മിക്കതും 5 വർഷത്തെ വാറണ്ടിയോടെയാണ് വരുന്നത്. ടോപ് പെർഫോമൻസ് തരുന്ന സ്പ്ലിറ്റ് എസികളാണിവ.
വളരെക്കാലമായി ഫാസ്റ്റ്-കൂളിംഗ് എസികൾ നിർമിച്ചു വരുന്ന ബ്രാൻഡാണിത്. അതിനാൽ തന്നെ എയർ കണ്ടീഷണർ വിപണിയിൽ എൽജിയുടെ മൂല്യം വലുതാണ്. 3-star എനർജി റേറ്റിങ്ങുള്ള LG 1.5 Ton ഡ്യുവൽ ഇൻവെർട്ടർ എസി 40000 രൂപയ്ക്കും താഴെ വാങ്ങാം.
വില: ₹78,990
ഓഫർ: ₹37,190
ഫീച്ചറുകൾ: ഈ എസിയ്ക്ക് ഓട്ടോ-ക്ലീൻ ഫീച്ചറുണ്ട്. ശുദ്ധവായുവിനായി ഒരു HD ഫിൽട്ടർ കൊടുത്തിരിക്കുന്നു. ഇതിൽ ഡ്യുവൽ ഇൻവെർട്ടർ സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്.
5 in 1 കൂളിങ് സപ്പോർട്ടുള്ള ബ്ലൂ സ്റ്റാറിന്റെ ബജറ്റ് എസിയാണ് അടുത്തത്. ഫാസ്റ്റ് കൂളിങ് ലഭിക്കുന്ന എയർ കണ്ടീഷണറാണിത്. പവർഫുൾ കംപ്രെസ്സറാണ് ഈ എയർ കണ്ടീഷണറിലുള്ളത്. 60 മാസത്തെ വാറണ്ടിയാണ് ഇതിന് ലഭിക്കുന്നത്. ആമസോണിൽ 20000 രൂപയോളം വിലക്കുറവ് Blue Star Inverter Split AC-യ്ക്ക് ലഭിക്കുന്നു.
വില: ₹59,990
ഓഫർ: ₹34,990
ഫീച്ചറുകൾ: മൾട്ടി ലെയർ ഫിൽട്ടർ. സ്മാർട് റിമോട്ട് കൺട്രോൾ സപ്പോർട്ട്
38,000 രൂപ റേഞ്ചിൽ നിങ്ങൾക്ക് ഗോദ്റെജ് സ്പ്ലിറ്റ് എസി സ്വന്തമാക്കാം. പെട്ടെന്ന് കൂളിങ് തരുന്ന ഫീച്ചറുകളോടെയാണ് ഈ ബജറ്റ് എസി ഗോദ്റെജ് അവതരിപ്പിച്ചത്. 5-star എനർജി റേറ്റിങ് ഇതിനുണ്ട്. 52°C ചൂടിൽ പോലും ഇത് നിങ്ങളെ നന്നായി തണുപ്പിക്കും.
വില: ₹54,900
ഓഫർ: ₹38,490
ഫീച്ചറുകൾ: R-32 റെഫ്രിജറന്റുള്ള എസിയാണിത്. ടർബോ മോഡിൽ ഇത് പെട്ടെന്ന് നിങ്ങളെ കൂളാക്കും. വലിയ ശബ്ദമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നതും സവിശേഷതയാണ്.
ആമസോൺ പ്രൈം അംഗത്വമുണ്ടെങ്കിൽ പർച്ചേസിൽ അധിക ഓഫർ ലഭിക്കും. കൂടാതെ ഫാസ്റ്റ് ഡെലിവറിയും ഫ്രീ സർവ്വീസും നേടാം. Amazon Prime സബ്സ്ക്രൈബ് ചെയ്യാൻ താൽപ്പര്യമുള്ളവർക്ക്, ഈ ലിങ്ക് പ്രയോജനപ്പെടും.