കുറഞ്ഞ ചിലവിൽ LED ടിവികൾ വാങ്ങിക്കാം ആമസോണിൽ

Updated on 28-Nov-2017
HIGHLIGHTS

ആമസോണിൽ ടെലിവിഷനുകളുടെ ഫെസ്റ്റ് തുടങ്ങി

 

ആമസോണിൽ ഇപ്പോൾ EMI ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണ് .മികച്ച വിലക്കുറവിൽ നിങ്ങൾക്ക് ടെലിവിഷനുകൾ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .അതുകൂടാതെ EMI സ്‌കീമിൽ നിങ്ങൾക്ക് ടെലിവിഷനുകൾ വാങ്ങിക്കാവുന്നതാണ് .

കുറഞ്ഞ EMIൽ ആണ് ഇവ നിങ്ങൾക്ക് ലഭിക്കുന്നത് .അതുകൂടാതെ 10%  ക്യാഷ് ബാക്ക് ഓഫർ ഇതിൽ നിങ്ങൾക്ക് ലഭിയക്കുന്നതാണ് .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

32 ഇഞ്ചിന്റെ ഒരു Full HD LED  ടെലിവിഷൻ ആണിത് .ഇപ്പോൾ നിങ്ങൾക്ക് TCL 81.28 cm (32 inches) L39D2900 Full HD LED ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

സാംസങ്ങിന്റെ ഒരു LED  ടെലിവിഷൻ ആണിത് .ഇപ്പോൾ നിങ്ങൾക്ക്  ഈ Samsung 80 cm (32 inches) 32J4003-SF HD ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

പാനസോണിക്കിൽ ഒരു വലിയ 40 ഇഞ്ചിന്റെ ടെലിവിഷൻ ആണിത്. Panasonic 100 cm (40 inches) Viera TH-40E400D Full HD LED TV (Black) ഇപ്പോൾ ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

എൽജിയുടെ ഒരു മോനോഹരമായ  32 ഇഞ്ചിന്റെ LED ടെലിവിഷൻ ആണ് LG 80 cm (32 inches) 32LJ523D HD Ready IPS LED TV.ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

49 ഇഞ്ചിന്റെ Sanyo LED ടെലിവിഷൻ ആണിത് .ഇപ്പോൾ നിങ്ങൾക്ക്  Sanyo 123.2 cm (49 inches) XT-49S7100F Full HD LED ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ് .

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു LED ടെലിവിഷൻ ആണിത് . Noble Skiodo 81 cm (32 inches) 32CN32P01 HD Ready ഇവിടെ നിന്നും ഡിസ്‌കൗണ്ടിൽ ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്LED TV (Black)

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :