ഇന്നത്തെ സ്വർണ്ണ വില എത്രയാണ് എന്ന് നോക്കണോ ;ഇതാ
ഇന്നത്തെ സ്വർണ്ണ വില നോക്കുകയാണെങ്കിൽ വീണ്ടും നേരിയ മാറ്റം
അതുപോലെ തന്നെ ഗോൾഡ് ,സിൽവർ എന്നിവയുടെ വില നോക്കാം
സ്വർണ്ണ വിലയിൽ ഇതാ ഇന്ന് ചെറിയ മാറ്റം .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു 4820 രൂപയാണ് വില ആയിരുന്നു ഉണ്ടായിരുന്നത് ഇന്നലെ .എന്നാൽ ഇന്ന്(മാർച്ച് 28 ) കുറച്ചു കുറഞ്ഞിരിക്കുന്നു .ഒരുഗ്രാം 22 Carat സ്വർണ്ണത്തിനു ഇന്ന് 4,795 രൂപയാണ് വില വരുന്നത് .
Surveyകഴിഞ്ഞ രണ്ടു ദിവസ്സങ്ങളായി സ്വർണ്ണ വില കുറഞ്ഞു നിൽക്കുകയായിരുന്നു എന്നതും ഏറെ ശ്രദ്ധേയമായ ഒന്നാണ് .യുദ്ധ സമയത്തു സ്വർണ്ണ വിലയിൽ വർദ്ധനവുണ്ടായിരുന്നു എങ്കിലും പിന്നീട് അത് കുറയുകയായിരുന്നു .8
8 ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 38360 രൂപയാണ് .എന്നാൽ ഇന്നലെ 8 ഗ്രാം സ്വർണ്ണത്തിനു 38560 രൂപയായിരുന്നു വിലയുണ്ടായിരുന്നത് .10 ഗ്രാം സ്വർണ്ണത്തിനു ഇന്ന് 47950 രൂപയാണ് വിലവരുന്നത് .ഇന്നലെ 10 ഗ്രാംമിനു 48200 രൂപയായിരുന്നു വില ഉണ്ടായിരുന്നത് .
24 കാരറ്റിലേക്കു വരുകയാണെങ്കിൽ ഒരു ഗ്രാം സ്വർണ്ണത്തിനു ഇന്ന് വില വരുന്നത് 5231 രൂപയാണ് .അതുപോലെ തന്നെ 24 കാരറ്റ് സ്വർണം 8 ഗ്രാമിന് 41848 രൂപയാണ് ഇന്ന് വില വരുന്നത് .
സിൽവറിന്റെ വില നോക്കാം .68 .40 രൂപയാണ് സിൽവറിന്റെ വില വരുന്നത് .8 ഗ്രാം വെള്ളിയ്ക്ക് നിലവിൽ 547.20 രൂപയും കൂടാതെ 10 ഗ്രാം വെള്ളിയ്ക്ക് വിപണിയിൽ 684 രൂപയും ആണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
