കിടിലൻ ക്ലൈമാക്സ് ;ഇതാ പുതിയ തമിഴ് ചിത്രം OTT യിൽ എത്തി

HIGHLIGHTS

ദൃശ്യത്തെ വെല്ലുന്ന ക്ലൈമാക്സ് ;ഇതാ സിനിമ OTT യിൽ എത്തി

അരുൾ നിധിയുടെ Dejavu എന്ന സിനിമയാണ് എത്തിയിരിക്കുന്നത്

കിടിലൻ ക്ലൈമാക്സ് ;ഇതാ പുതിയ തമിഴ് ചിത്രം OTT യിൽ എത്തി

തമിഴിലെ യുവ താരങ്ങളിൽ ഒരാളാണ് അരുൾ നിധി .അരുൾ നിധി തിരഞ്ഞെടുക്കുന്ന സിനിമകൾ കൂടുതലും ത്രില്ലർ കാറ്റഗറിയിൽ ഒരുങ്ങുന്നതിനാണ് .അടുത്തിടെ രണ്ടു ചിത്രങ്ങളാണ് അരുൾ നിധിയുടേതായി പുറത്തുവന്നിരുന്നത് .അതിൽ ഒരു ചിത്രമാണ് കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ Dejavu എന്ന സിനിമ .തിയറ്ററുകളിൽ നിന്നും തരക്കേടില്ലാത്ത പ്രതികരണം ഈ ചിത്രത്തിന് നേടിയെടുക്കുവാൻ സാധിച്ചിരുന്നു .

Digit.in Survey
✅ Thank you for completing the survey!

ഇപ്പോൾ ഇതാ ചിത്രം OTT യിൽ റിലീസ് ചെയ്തിരിക്കുന്നു .ആമസോൺ പ്രൈം വഴി കാണാവുന്നതാണ് .സസ്പെൻസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് കാണാവുന്ന ഒരു സിനിമ കൂടിയാണ് ഇത് .

The Warrior എന്ന സിനിമ ഇതാ OTT യിൽ റിലീസ് ചെയ്തു

കഴിഞ്ഞ മാസ്സം തിയറ്ററുകളിൽ എത്തിയ ഒരു തെലുങ്ക് സിനിമയാണ് The Warrior .തെലുങ്കിലെ യുവതാരം റാം ആണ് ചിത്രത്തിൽ നായകനായി അഭിനയിച്ചിരിക്കുന്നത് .ഹിറ്റ് മേക്കർ ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

ഒരു പക്കാ മാസ്സ് മസാല ആക്ഷൻ സിനിമ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കാണാവുന്ന ഒരു സിനിമ കൂടിയാണ് The Warrior എന്ന സിനിമ .OTT പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഇപ്പോൾ ഈ സിനിമ എത്തിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo