PayTm ഫെസ്റ്റിവൽ ;ഓപ്പോ A3S 9891 രൂപയ്ക്ക് & ഐ ഫോൺ 6 14000 രൂപയ്ക്ക്

Updated on 11-Oct-2018
HIGHLIGHTS

സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ

സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ Paytm മാളിൽ നിന്നും തകർപ്പൻ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് സ്മാർട്ട് ഫോണുകളാണ് .ക്യാഷ് ബാക്ക് ഓഫറുകളോടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് കോഡുകൾ വെബ് സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ തകർപ്പൻ വിലക്കുറവിൽ ഇവിടെ നിന്നും ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് .

ഒപ്പോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ്  ഫോണുകളിൽ ഒന്നാണ് ഒപ്പോയുടെ A3S  ഫോൺ .ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ Paytm മാളിൽ നിന്നും ഇപ്പോൾ ക്യാഷ് ബാക്ക് സഹിതം ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10990 രൂപ വിലയുള്ള സ്മാർട്ട് ഫോൺ MOBFESTIVE10 എന്ന കോഡുപയോഗിച്ചാൽ ഇപ്പോൾ 1099 രൂപ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Oppo A3S വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

ആപ്പിളിന്റെ ഓഫറുകളിൽ ലഭിക്കുന്ന സ്മാർട്ട് ഫോണുകൾ 

1 .ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 8 64 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MOBFESTIVE13500എന്ന കോഡുപയോഗിക്കേണ്ടതാണ് .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ ഇപ്പോൾ ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple iPhone 6 32 GB Gold എന്ന സ്മാർട്ട് ഫോൺ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ ഈ സ്മാർട്ട് ഫോൺ MALLFESTIVE8050 എന്ന കോഡുപയോഗിച്ചാൽ 5050 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നു 

.വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

 

Note : Paytm Tc അനുസരിച്ചു മാത്രം വാങ്ങിക്കാവുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :