/var/www/html/wp-shared-data/advanced-cache.php
റിലയൻസ് ജിയോയുടെ പുതിയ Wifi ഹോട്ട്സ്പോട്ട് പുറത്തിറക്കി .1999 രൂപവിലവരുന്ന JioFi 4G Hotspot "Oled" ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത്. ഇനി നിങ്ങൾക്ക് ജിയോ സിം ഉപയോഗിച്ച് ഒരേസമയം നിങ്ങളുടെ സ്മാർട്ട് ഫോണും അതുപോലെ തന്നെ മറ്റു ഡിവൈസുകളും ഉപയോഗിക്കാൻ സാധിക്കും .
തീർച്ചയായും ഇത് നിങ്ങൾക്ക് ഉപയോഗപ്രധമായ Wifi ഹോട്ട്സ്പോട്ട് തന്നെയാണ് .ജിയോ സിം കിട്ടിയിട്ടും സ്മാർട്ട് ഫോണിൽ ഉപയോഗിക്കാൻ കഴിയാത്തവർക്കും ഇത് നല്ല രീതിയിൽ പ്രേയോജനമാണ് .2600mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് പ്രധാനം ചെയ്യുന്നത് .ഇതിന്റെ വില 1999 രൂപയാണ് .