നാളെ 12 മണിമുതൽ ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 5 ,5 പ്രൊ വാങ്ങിക്കാം

നാളെ 12 മണിമുതൽ ഫ്ലിപ്പ്കാർട്ടിൽ റെഡ്മി നോട്ട് 5 ,5 പ്രൊ വാങ്ങിക്കാം
HIGHLIGHTS

കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട് ഫോണുകൾ

 

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഷവോമിയുടെ റെഡ്മി നോട്ട് 5 കൂടാതെ ,5 പ്രൊ എന്നി മോഡലുകളാണ് നാളെ ഉച്ചയ്ക്ക് 12 മണിമുതൽ ഓൺലൈൻ ഷോപ്പിംഗ്  വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ രണ്ടു മോഡലുകളും  മോഡലുകൾ വിപണിയിൽ എത്തുന്നത് 
2GB RAM/16GB ROM ,3GB RAM/ 32GB കൂടാതെ 4ജിബി റാം / 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .കൂടാതെ റെഡ്മി 5 പ്രോയിൽ നിന്നും  6 ജിബിയുടെ റാംമ്മിൽ ഒരു മോഡലും പുറത്തിറങ്ങുന്നുണ്ട് .

octa-core Qualcomm Snapdragon 636  പ്രൊസസർ , Android 7.1 Nougat എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
12 + 5  കൂടാതെ 12 മെഗാപിക്സലിന്റെ (1.25-micron pixel സെൻസർ )പിൻ ക്യാമറയും കൂടാതെ 5 പ്രോയ്ക്ക് 20 മെഗാപിക്സലിന്റെ  5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo