മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ ഉണ്ട്

HIGHLIGHTS

മെഗാസ്റ്റാർ മമൂട്ടിയുടെ പുതിയ ചിത്രം മെയ് 13 നു OTT യിൽ എത്തും

sonylivindia ൽ ആണ് പുഴു എന്ന സിനിമ എത്തുന്നത്

മലയാളത്തിൽ നിന്നും ഇതാ പുതിയ OTT റിലീസുകൾ ഉണ്ട്

ഭീഷ്മ പർവ്വം എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മെഗാസ്റ്റാർ  മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങൾ മെയ് മാസ്സത്തിൽ റിലീസ് ചെയ്യുന്നുണ്ട് .എക്കാലെത്തെയും സൂപ്പർ ഹിറ്റ് പാർട്ടുകളായ CBI യുടെ ഏറ്റവും പുതിയ പാർട്ട് സിബിഐ പാർട്ട് 5 ദി ബ്രെയിൻ എന്ന സിനിമയാണ് ഇപ്പോൾ തിയറ്ററുകളിൽ എത്തിയിരിക്കുന്നത്  .എന്നാൽ മെയ് മാസ്സത്തിൽ തന്നെ പുഴു എന്ന സിനിമയും എത്തുന്നതാണ് .

Digit.in Survey
✅ Thank you for completing the survey!

പുഴു എന്ന സിനിമ OTT യിൽ ആണ് റിലീസ് ചെയ്യുന്നത് എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്ന കാര്യമായിരുന്നു .എന്നാൽ ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ അറിയിരിച്ചിരിക്കുന്നു  .ഈ സിനിമ മെയ് 13 നു OTT യിൽ റിലീസ് ചെയ്യും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്  .sonylivindia യിൽ ആണ് പുഴു റിലീസ് ചെയ്യുന്നത് .

ഇപ്പോൾ ഈ സിനിമയുടെ ടീസറുകൾ പുറത്തുവിട്ടിരിക്കുകയാണ് .മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഒപ്പം നടി പാർവ്വതിയും ഈ ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo