മലയാളത്തിന്റെ എല്ലാ റെകോർഡുകളും തകർത്തുകൊണ്ട് ‘പുലിമുരുകൻ ‘

HIGHLIGHTS

യൂടൂബിനു എന്ത് പറ്റി എന്നു ചോദിച്ചാൽ ലാലേട്ടന്റെ പിള്ളാർ കേറി മേഞ്ഞതാണെന്ന് പറഞ്ഞാൽ മതി

യുടൂബിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻ ലാൽ പുലിമുരുകനുമ്മായി എത്തി .മെയ്‌ 21 മോഹൻ ലാലിൻറെ പിറന്നാൾ ദിനത്തിൽ ആണ് ഇതിന്റെ ടീസർ പുറത്തു വിട്ടത് . മനികൂറിനുള്ളിൽ ഏകദേശം 4.5 ലക്ഷം ആളുകൾ ആണ് കണ്ടത് .മലയാളത്തിനെ സംബധിച്ചടത്തോളം ഇത് ഒരു വലിയ നേട്ടം തന്നെയാണ് .ദുൽഖറിന്റെ കലിയായിരുന്നു ഇതിനു മുൻപ് യു ടൂബിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടീസർ .അതിനെ മറികടന്നു കൊണ്ടന്നു ഇപ്പോൾ മോഹൻലാൽ തന്നെ എത്തിയിരിക്കുന്നത് .നേരത്തെ ലാലേട്ടന്റെ ലോഹം സിനിമയുടെ ആദ്യ ദിന കളെക്ഷൻ റെക്കോർഡ്‌ തകർത്തത് ദുൽഖറിന്റെ കലിയായിരുന്നു .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :