portable ac from drumstone
Portable AC: 2000 രൂപയിൽ താഴെ മികച്ച പെർഫോമൻസ് തരുന്ന Drumstone ACs വാങ്ങാം. ആമസോണിൽ ഡ്രംസ്റ്റോണിന്റെ 2 എയർ കണ്ടീഷണറുകൾക്ക് വമ്പിച്ച കിഴിവ് നേടാം. 300 ലിറ്റർ വരെ കപ്പാസിറ്റിയുള്ള പോർട്ടബിൾ എസികളാണിവ. ഈ ചൂടുകാലത്തിന് ഏറ്റവും അനുയോജ്യമായ എയർ കൂളറുകളാണിവ. കേരളത്തിലെ കാലാവസ്ഥയ്ക്കും ഇണങ്ങുന്ന ഉപകരണമാണിവ.
1600 രൂപ മുതൽ 1800 രൂപ വരെ വിലയാകുന്ന പോർട്ടബിൾ എയർ കണ്ടീഷണറുകളാണിവ. വീടിനും, മുറികൾക്കും, ഓഫീസുകൾക്കും അനുയോജ്യമായതും എവിടേക്കും എടുത്തുകൊണ്ടു പോകാനുമാകുന്ന എയർ കണ്ടീഷണറുകളാണിത്. ഡ്രംസ്റ്റോണിന്റെ 2 എസികളുടെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
ഈ എയർ കൂളറിൽ മൂന്ന് ഫാൻ സ്പീഡുകളുണ്ട്. ഇവ കംഫർട്ട് ലെവലിനെ അടിസ്ഥാനമാക്കി വായുപ്രവാഹം ക്രമീകരിക്കുന്നവയാണ്. ഭാരം കുറവായതിനാലും, ഒതുക്കമുള്ളതുമായ ഡിസൈനിലാണ് ഇത് നിർമിച്ചിട്ടുള്ളത്. അതിനാൽ ജോലിസ്ഥലത്ത് ഡസ്കിലും ബെഡ്റൂമിലും യാത്രയിലുമെല്ലാം കൂടെ കൂട്ടാം. 100 സ്ക്വയർ സെന്റിമീറ്ററാണ് ഇതിന് ആവശ്യമുള്ളത്. 300 ലിറ്റർ വാട്ടർ കപ്പാസിറ്റിയുണ്ട്. 7 എൽഇഡി ലൈറ്റുകളും ഡ്രംസ്റ്റോൺ മിനി എയർ കണ്ടീഷണറിലുണ്ട്.
ബാറ്ററിയിലും യുഎസ്ബി വഴി ചാർജിങ്ങിലൂടെയും ഊർജ്ജം കണ്ടെത്തുന്ന പോർട്ടബിൾ എസിയാണിത്. 3 മിസ്റ്റ് മോഡുകളും ഫാനും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
1,799 രൂപയ്ക്കാണ് ഈ എസി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 25 രൂപയുടെ കൂപ്പൺ ഇളവ് DRUMSTONE എസിയ്ക്ക് ലഭിക്കുന്നുണ്ട്. 81 രൂപയ്ക്ക് ആമസോൺ നോ-കോസ്റ്റ് ഇഎംഐയും അനുവദിച്ചിരിക്കുന്നു.
Drumstone ബ്രാൻഡിൽ നിന്നുള്ള ഈ പോർട്ടബിൾ എയർ കൂളർ 1500 രൂപയ്ക്കും താഴെ വാങ്ങാം. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും, ഓഫീസ്, വീട്ടിലേക്കും അനുയോജ്യമായ പോർട്ടബിൾ എസിയാണിത്. 3 സ്പീഡ് ഫാൻ ഫീച്ചറുള്ളതാണിത്. അതിശയകരമായ 7-നിറങ്ങളിലുള്ള LED ലൈറ്റ് സൌകര്യങ്ങൾ ഇതിനുണ്ട്.
1,799 രൂപയാണ് ആമസോണിലെ വില. 25 രൂപയുടെ കൂപ്പൺ കിഴിവും ലഭ്യമാണ്. 81 രൂപയ്ക്ക് ഇഎംഐ ഓഫറും ലഭിക്കും.
ടേബിൾ ഫാൻ പോലെ ഉപയോഗിക്കാവുന്ന പോർട്ടബിൾ എസിയാണിത്. ഇതിൽ ബ്ലേഡുകളില്ല എന്നതിനാൽ അപകടവും താരതമ്യേന കുറവാണ്. യുഎസ്ബി വഴി ചാർജ് ചെയ്ത് ഉപയോഗിക്കാം.
ഓഫിസിനും ബെഡ്റൂമിനും വീടിനും അനുയോജ്യമായ പോർട്ടബിൾ എസിയാണിത്. 900 ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. അതിനാൽ എവിടേക്കും എടുത്തുകൊണ്ടുപോകാനും, യാത്രകളിൽ കൂടെ കൂട്ടാനും മികച്ചത് തന്നെ. ആമസോൺ 10 വർഷത്തെ വാറണ്ടിയും കൊടുത്തിട്ടുണ്ട്.
ആമസോണിൽ Drumstone എസി 1,699 രൂപയ്ക്ക് വിൽക്കുന്നു. 4000 രൂപയ്ക്ക് മുകളിൽ വില വരുന്ന എയർ കണ്ടീഷണർ ഫാനാണിത്. ഇതിനും 25 രൂപയുടെ കൂപ്പൺ ഇളവ് ലഭ്യമാണ്.